കീഴാറ്റൂർ ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ പെരിന്തൽമണ്ണ ബ്ളോക്കിലാണ് 40.93 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - മേലാറ്റൂർ, എടപ്പറ്റ പഞ്ചായത്തുകൾ
- പടിഞ്ഞാറ് – ആനക്കയം, മങ്കട പഞ്ചായത്തുകൾ
- തെക്ക് - വെട്ടത്തൂർ, അങ്ങാടിപ്പുറം പഞ്ചായത്തുകൾ
- വടക്ക് - പാണ്ടിക്കാട്, എടപ്പറ്റ പഞ്ചായത്തുകൾ
[തിരുത്തുക] വാർഡുകൾ
- തോട്ടിൻറക്കര
- ഒറവമ്പുറം
- ചെമ്മന്തട്ട
- കാര്യമാട്
- കൊണ്ടിപറമ്പ്
- കീഴാറ്റൂർ
- പൂന്താവനം
- ആനപ്പാംകുഴി
- കണ്യാല
- മുഖാംപടി
- പട്ടിക്കാട്
- മുളളിയാകുർശ്ശി സൗത്ത്
- മുളളിയാകുർശ്ശി നോർത്ത്
- പറമ്പൂർ
- നെൻമിനി വെസ്റ്റ്
- നെൻമിനി ഈസ്റ്റ്
- നല്ലൂർ
- തച്ചങ്ങനാടം
- അരീച്ചോല
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | പെരിന്തൽമണ്ണ |
| വിസ്തീര്ണ്ണം | 40.93 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 27,362 |
| പുരുഷന്മാർ | 13,179 |
| സ്ത്രീകൾ | 14,383 |
| ജനസാന്ദ്രത | 669 |
| സ്ത്രീ : പുരുഷ അനുപാതം | 1076 |
| സാക്ഷരത | 86.24% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/keezhatturpanchayat
- Census data 2001