മങ്കട ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിൽ, പെരിന്തൽമണ്ണ താലൂക്കിലാണ് 239.71 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മങ്കട ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1960-ൽ ആണ് മങ്കട ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമാകുന്നത്.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

  • കിഴക്ക് - പെരിന്തൽമണ്ണ ബ്ളോക്ക്
  • പടിഞ്ഞാറ് - കടലുണ്ടി പുഴയും മലപ്പുറം, കുറ്റിപ്പുറം ബ്ളോക്കുകളും
  • വടക്ക് - മലപ്പുറം ബ്ളോക്കും കടലുണ്ടിപ്പുഴയും
  • തെക്ക്‌ - പട്ടാമ്പി ബ്ളോക്കും കുന്തിപ്പുഴയും

[തിരുത്തുക] ഗ്രാമപഞ്ചായത്തുകൾ

  1. കുറുവ ഗ്രാമപഞ്ചായത്ത്
  2. മങ്കട ഗ്രാമപഞ്ചായത്ത്
  3. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത്
  4. പുലാമന്തോൾ ഗ്രാമപഞ്ചായത്ത്
  5. മൂർക്കനാട് ഗ്രാമപഞ്ചായത്ത്
  6. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത്
  7. പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്
  8. കോഡൂർ ഗ്രാമപഞ്ചായത്ത്
  9. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
താലൂക്ക് പെരിന്തൽമണ്ണ
വിസ്തീര്ണ്ണം 239.71 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 244,562
പുരുഷന്മാർ 118,752
സ്ത്രീകൾ 125,810
ജനസാന്ദ്രത 1020
സ്ത്രീ : പുരുഷ അനുപാതം 1059
സാക്ഷരത 90.05%

[തിരുത്തുക] വിലാസം

മങ്കട ബ്ലോക്ക് പഞ്ചായത്ത്
രാമപുരം - 679350
ഫോൺ : 04933 282034
ഇമെയിൽ : nregamkd@gmail.com

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി