പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിലാണ് 90.59 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അഞ്ചു ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്തിന് 12 ഡിവിഷനുകളാണുള്ളത്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - പാലക്കാട് ജില്ലയിലെ തൃത്താല, തൃശ്ശൂർ ജില്ലയിലെ ചൊവ്വന്നൂർ എന്നീ ബ്ളോക്കുകൾ
- പടിഞ്ഞാറ് - അറബിക്കടൽ
- വടക്ക് - ബീയം കായലും, കുണ്ടുകടവ് പുഴയും, തിരൂർ, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ ബ്ളോക്കുകളും
- തെക്ക് - തൃശ്ശൂർ ജില്ലയിലെ ചൊവ്വന്നൂർ, ചാവക്കാട് ബ്ളോക്കുകൾ
[തിരുത്തുക] ഗ്രാമപഞ്ചായത്തുകൾ
- ആലംകോട് ഗ്രാമപഞ്ചായത്ത്
- മാറഞ്ചേരി ഗ്രാമപഞ്ചായത്ത്
- നന്നംമുക്ക് ഗ്രാമപഞ്ചായത്ത്
- പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്
- വെളിയംകോട് ഗ്രാമപഞ്ചായത്ത്
[തിരുത്തുക] വിലാസം
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്
പെരുമ്പടപ്പ് - 679580
ഫോൺ : 0494 2670274
ഇമെയിൽ : bdoperumpadappa@gmail.com
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/perumpadappablock
- Census data 2001