പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിൽ, പൊന്നാനി താലൂക്കിലാണ് 99.49 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പൊന്നാനി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - പാലക്കാട് ജില്ല
- പടിഞ്ഞാറ് - പൊന്നാനി മുനിസിപ്പാലിറ്റി
- വടക്ക് - ഭാരതപ്പുഴ
- തെക്ക് - പെരുമ്പടപ്പ് ബ്ളോക്ക്
[തിരുത്തുക] ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| താലൂക്ക് | പൊന്നാനി |
| വിസ്തീര്ണ്ണം | 99.49 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 134,031 |
| പുരുഷന്മാർ | 64,296 |
| സ്ത്രീകൾ | 69,735 |
| ജനസാന്ദ്രത | 1347 |
| സ്ത്രീ : പുരുഷ അനുപാതം | 1084 |
| സാക്ഷരത | 88.21% |
[തിരുത്തുക] വിലാസം
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്
എടപ്പാൾ - 676576
ഫോൺ : 0494 2680271
ഇമെയിൽ : bdo_ponanani@yahoo.com
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/ponnaniblock
- Census data 2001