കാവനൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ അരീക്കോട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കാവന്നൂർ ഗ്രാമപഞ്ചായത്ത് . 1961-ലാണ് 31.3 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കാവന്നൂർ ഗ്രാമപഞ്ചായത്ത് രൂപീകൃതമാകുന്നത്.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

  • കിഴക്ക് - എടവണ്ണ, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തുകൾ
  • പടിഞ്ഞാറ് - കുഴിമണ്ണ, അരീക്കോട് ഗ്രാമപഞ്ചായത്തുകൾ
  • തെക്ക് - പുൽപറ്റ ഗ്രാമപഞ്ചായത്ത്
  • വടക്ക് - അരീക്കോട്, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തുകൾ

[തിരുത്തുക] വാർഡുകൾ

  1. എലിയാപറമ്പ്
  2. പരിയാരക്കൽ
  3. അത്താണിക്കൽ
  4. കാവനൂർ നോർത്ത്
  5. വടക്കുംമുറി
  6. മുഴിപാടം
  7. വാക്കാലൂർ
  8. ഇരിവേറ്റി വെസ്റ്റ്
  9. ഇരിവേറ്റി ഈസ്റ്റ്
  10. തോട്ടിലങ്ങാട്
  11. വടക്കുമല
  12. കാവനൂർ സൗത്ത്
  13. ചെങ്ങര നോർത്ത്
  14. ചെങ്ങര മേലേമുക്ക്
  15. ചെങ്ങര തടത്തിൽ
  16. എളയൂർ
  17. പെട്ടിയത്ത്
  18. മാമ്പുഴ
  19. തവരാപറമ്പ്

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് അരീക്കോട്
വിസ്തീർണ്ണം 31.3 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 25,090
പുരുഷന്മാർ 12,524
സ്ത്രീകൾ 12,566
ജനസാന്ദ്രത 802
സ്ത്രീ : പുരുഷ അനുപാതം 1003
സാക്ഷരത 87.27%

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=കാവനൂർ_ഗ്രാമപഞ്ചായത്ത്&oldid=1195848" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി