കാളികാവ് ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ളോക്കിലാണ് 95 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കാളികാവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 16 വാർഡുകളാണുള്ളത്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - ചോക്കാട്, കരുവാരകുണ്ട് പഞ്ചായത്തുകൾ
- പടിഞ്ഞാറ് - വണ്ടൂർ, പോരൂർ പഞ്ചായത്തുകൾ
- തെക്ക് - കരുവാരക്കുണ്ട്, തുവ്വൂർ, പാണ്ടിക്കാട് പഞ്ചായത്തുകൾ
- വടക്ക് -വണ്ടൂർ, ചോക്കാട് പഞ്ചായത്തുകൾ
[തിരുത്തുക] വാർഡുകൾ
- കറുത്തേനി
- അഞ്ചച്ചവിടി
- വെന്തോടൻപടി
- പളളിശ്ശേരി
- അമ്പലക്കടവ്
- കാളികാവ് ടൗൺ
- മേലെ കാളികവ്
- അടക്കാകുണ്ട്
- പാറശ്ശേരി
- ഈനാദി
- ചെങ്കോട്
- ചാഴിയോട്
- കല്ലംകുന്ന്
- തണ്ട്കോട്
- ഐലാശ്ശേരി
- പുളിയംങ്കല്ല്
- വെളളയൂർ
- ചേരിപ്പലം
- പൂങ്ങോട്
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | നിലമ്പൂർ |
| വിസ്തീര്ണ്ണം | 95 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 50,620 |
| പുരുഷന്മാർ | 24,675 |
| സ്ത്രീകൾ | 25,945 |
| ജനസാന്ദ്രത | 233 |
| സ്ത്രീ : പുരുഷ അനുപാതം | 1051 |
| സാക്ഷരത | 89.74% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/kalikavupanchayat
- Census data 2001