മൂർക്കനാട് ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മങ്കട ബ്ളോക്കിലാണ് 30.55 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മൂർക്കനാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - പുലാമന്തോൾ പഞ്ചായത്തും, പാലക്കാട് ജില്ലയിലെ വിളയൂർ പഞ്ചായത്തും
- പടിഞ്ഞാറ് – എടയൂർ, കുറുവ പഞ്ചായത്തുകൾ
- തെക്ക് - ഇരിമ്പിളിയം പഞ്ചായത്തും, പാലക്കാട് ജില്ലയിലെ വിളയൂർ, തിരുവേഗപ്പുറം പഞ്ചായത്തുകളും
- വടക്ക് – കുറുവ, പുഴക്കാട്ടിരി പഞ്ചായത്തുകൾ
[തിരുത്തുക] വാർഡുകൾ
- കൊളത്തൂർ പലകപ്പറമ്പ്
- കൊളത്തൂർ കുറുപ്പത്താൽ
- കൊളത്തുർ വടക്കേകുളമ്പ്
- കൊളത്തുർ ചന്തപ്പടി
- കൊളത്തുർ ഓണപ്പുട
- കൊളത്തുർ സ്റ്റേഷൻപടി
- കൊളത്തുർ അമ്പലപ്പടി
- കൊളത്തൂർ ആലുംകൂട്ടം
- പുന്നക്കാട്
- മുർക്കനാട് കിഴക്കുംപുറം
- മുർക്കനാട് കല്ലുവെട്ടുകുഴി
- മുർക്കനാട് പടിഞ്ഞാറ്റുംപുറം
- വെങ്ങാട് കിഴക്കേക്കര
- വെങ്ങാട് കീഴ്മുറി
- വെങ്ങാട് ടൗൺ
- വെങ്ങാട് പളളിപ്പടി
- വെങ്ങാട് മേൽമുറി
- കൊളത്തൂർ തെക്കെക്കര
- കൊളത്തൂർ പടിഞ്ഞാറെകുളമ്പ്
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | മങ്കട |
| വിസ്തീര്ണ്ണം | 30.55 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 26,960 |
| പുരുഷന്മാർ | 12,990 |
| സ്ത്രീകൾ | 13,970 |
| ജനസാന്ദ്രത | 840 |
| സ്ത്രീ : പുരുഷ അനുപാതം | 1075 |
| സാക്ഷരത | 87.91% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/moorkkanadpanchayat
- Census data 2001