ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, വേങ്ങര ബ്ളോക്കിലാണ് 17.28 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.1961-ൽ ആണ് ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് രൂപീകരിക്കപ്പെടുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 20 വാർഡുകളുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - പൊൻമള പഞ്ചായത്തും, മലപ്പുറം മുനിസിപ്പാലിറ്റിയും
- പടിഞ്ഞാറ് – കോട്ടക്കൽ, പറപ്പൂർ, ഊരകം പഞ്ചായത്തുകൾ
- തെക്ക് - കോട്ടക്കൽ, പൊൻമള പഞ്ചായത്തുകൾ
- വടക്ക് – ഊരകം പഞ്ചായത്തും, മലപ്പുറം മുനിസിപ്പാലിറ്റിയും
[തിരുത്തുക] വാർഡുകൾ
- കൈപ്പറ്റ
- പാറപ്പുറം
- തെക്കുംമുറി
- മറ്റത്തൂർ
- മൂലപ്പറമ്പ്
- തൊടുകുത്ത് പറമ്പ്
- മുനമ്പത്ത്
- മീങ്കല്ല്
- നൊട്ടനാലക്കൽ
- ഒതുക്കുങ്ങൽ ടൗൺ
- ചെറുകുന്ന്
- വലിയപറമ്പ്
- മേലെകുളമ്പ്
- ഉദിരാണി
- പുത്തൂർ
- കൊളത്തുപറമ്പ്
- ആട്ടീരി
- കൊടവണ്ടൂർ
- കാച്ചടിപ്പാറ
- മുണ്ടോത്ത് പറമ്പ്
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | വേങ്ങര |
| വിസ്തീര്ണ്ണം | 17.28 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 29,037 |
| പുരുഷന്മാർ | 14,181 |
| സ്ത്രീകൾ | 14,856 |
| ജനസാന്ദ്രത | 1680 |
| സ്ത്രീ : പുരുഷ അനുപാതം | 1048 |
| സാക്ഷരത | 91% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/othukkungalpanchayat
- Census data 2001