കീഴുപറമ്പ് ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ അരീക്കോട് ബ്ളോക്കിലാണ് 14.99 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 14 വാർഡുകളാണുള്ളത്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - ഊർങ്ങാട്ടിരി പഞ്ചായത്ത്
- പടിഞ്ഞാറ് – വാഴക്കാട് പഞ്ചായത്ത്, കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ പഞ്ചായത്ത് എന്നിവ
- തെക്ക് - ചീക്കോട്, അരീക്കോട് പഞ്ചായത്തുകൾ
- വടക്ക് – കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ പഞ്ചായത്ത്
[തിരുത്തുക] വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഹിറ പബ്ളിക് സ്കൂൾ
- ജി.വി.എച്ച്.എസ്. കീഴുപറമ്പ്
- അൽ-അൻവർ ഹൈസ്കൂൾ
- g l p school kuniyil
[തിരുത്തുക] വാർഡുകൾ
- കല്ലിങ്ങൽ
- തൃക്കളയൂർ
- കല്ലിട്ടപ്പാലം
- വാലില്ലാപുഴ
- കുറ്റൂളി
- പറക്കാട്
- പളളിപ്പടി
- വെസ്റ്റ് പനത്തനാപുരം
- അരിയാണിപ്പൊറ്റ
- അൻവാർ നഗർ കുനിയിൽ
- നൂബസാർ കുനിയിൽ
- മേലാംപറമ്പ്
- ഓത്തുപളളിപ്പുറായ്
- കീഴുപറമ്പ്
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | അരീക്കോട് |
| വിസ്തീര്ണ്ണം | 14.99 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 14,637 |
| പുരുഷന്മാർ | 7,321 |
| സ്ത്രീകൾ | 7,406 |
| ജനസാന്ദ്രത | 976 |
| സ്ത്രീ : പുരുഷ അനുപാതം | 1024 |
| സാക്ഷരത | 93.08% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/keezhuparambapanchayat
- Census data 2001