പുലാമന്തോൾ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ, മങ്കട ബ്ലോക്കിലാണ് 32.15 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പുലാമന്തോൾ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961 നവംബർ 20-നാണ് പുലാമന്തോൾ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

  • കിഴക്ക് - ഏലംകുളം, അങ്ങാടിപ്പുറം പഞ്ചായത്തുകളും, പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയും.
  • പടിഞ്ഞാറ് – മൂർക്കനാട് പഞ്ചായത്ത്
  • തെക്ക്‌ - പാലക്കാട് ജില്ലയിലെ കുലുക്കല്ലൂർ, വിളയൂർ പഞ്ചായത്തുകൾ
  • വടക്ക് – പുഴക്കാട്ടിരി, അങ്ങാടിപ്പുറം, മൂർക്കനാട് പഞ്ചായത്തുകൾ

[തിരുത്തുക] വാർഡുകൾ

  1. പൂശാലിക്കുളമ്പ്
  2. മാലാപറമ്പ്
  3. ചേലക്കാട്
  4. കട്ടുപ്പാറ
  5. വടക്കേകര
  6. തിരുനാരായണപുരം
  7. ചോലപ്പറമ്പ്
  8. പുലാമന്തോൾ
  9. പാലൂർ കിഴക്കേകര
  10. പാലൂർ
  11. വടക്കൻപാലൂർ
  12. ചെമ്മലശ്ശേരി
  13. രണ്ടാംമൈൽ
  14. ചെമ്മല
  15. മനങ്ങനാട്
  16. കാവുവട്ടം
  17. വളപുരം
  18. കുന്നത്ത് പളളിയാൽ കുളമ്പ്
  19. കുരുവമ്പലം താഴത്തേതിൽപ്പടി
  20. കുരുവമ്പലം

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് മങ്കട
വിസ്തീര്ണ്ണം 32.1 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 29,603
പുരുഷന്മാർ 14,156
സ്ത്രീകൾ 15,447
ജനസാന്ദ്രത 922
സ്ത്രീ : പുരുഷ അനുപാതം 1091
സാക്ഷരത 88.98%

[തിരുത്തുക] അവലംബം

പുലാമന്തോൾ പഞ്ചായത്ത്‌ പെരിന്തൽമണ്ണ നിയമസഭ മണ്ടലതിനുള്ളിൽ പെടുന്നു.ഇപ്പോൾ യു ടി എഫ്‌ നയിക്കുന്ന മുന്നണിയാണ് ഭരിക്കുന്നത് .

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി