മങ്കട നിയമസഭാമണ്ഡലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, കുറുവ, മക്കരപ്പറമ്പ്, മങ്കട, മൂർക്കനാട്, പുഴക്കാട്ടിരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയോജകമണ്ഡലമാണ് മങ്കട നിയമസഭാമണ്ഡലം[1]. 2001-മുതൽ മഞ്ഞളാം കുഴി അലിയാണിവിടുത്തെ എം.എൽ.എ[2]
[തിരുത്തുക] 2008-ലെ നിയമസഭാപുനർനിർണ്ണയത്തിനു മുൻപ്
കുറുവ, മക്കരപ്പറമ്പ്, മങ്കട, പുലാന്തോൾ, മൂർക്കനാട്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, കോഡൂർ, എടയൂർ, ഇരിമ്പിളിയം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു മങ്കട നിയമസഭാമണ്ഡലം.[3]
[തിരുത്തുക] അവലംബം
- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 723
- ↑ http://www.niyamasabha.org/codes/members/alimanjalamkuzhi.pdf
- ↑ http://www.manoramaonline.com/advt/election2006/panchayats.htm