വെട്ടത്തൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ പെരിന്തൽമണ്ണ ബ്ളോക്കിലാണ് 35.84 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 16 വാർഡുകളാണുള്ളത്.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

  • കിഴക്ക് - അലനല്ലൂർ(പാലക്കാട് ജില്ല), താഴെക്കോട് പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - കീഴാറ്റൂർ, അങ്ങാടിപ്പുറം പഞ്ചായത്ത്, പെരിന്തൽമണ്ണ നഗരസഭ എന്നിവ
  • തെക്ക്‌ - താഴെക്കോട് പഞ്ചായത്ത്, പെരിന്തൽമണ്ണ നഗരസഭ
  • വടക്ക് - അലനല്ലൂർ(പാലക്കാട് ജില്ല), മേലാറ്റൂർ, കീഴാറ്റൂർ പഞ്ചായത്തുകൾ

[തിരുത്തുക] വാർഡുകൾ

  1. പളളിക്കുത്ത്
  2. കാര്യവട്ടം
  3. പാച്ചീരി
  4. തേലക്കാട്
  5. കാപ്പ്
  6. പുരോണക്കുന്ന്
  7. ഏഴുത്തല
  8. കാര
  9. വെട്ടത്തൂർ
  10. തക്കൻമല
  11. മേൽക്കുളങ്ങര
  12. ചെരങ്ങരക്കുന്ന്
  13. പീടികപ്പടി
  14. ആലുങ്ങൽ
  15. മണ്ണാർമല
  16. കുരികുന്ന്

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് പെരിന്തല്മeണ്ണ
വിസ്തീര്ണ്ണം 35.84 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21,757
പുരുഷന്മാർ 10,950
സ്ത്രീകൾ 10,807
ജനസാന്ദ്രത 607
സ്ത്രീ : പുരുഷ അനുപാതം 987
സാക്ഷരത 87.18%

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി