വെളിയംകോട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ പെരുമ്പടപ്പ് ബ്ളോക്കിലാണ് 15.21 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വെളിയങ്കോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

[തിരുത്തുക] വാർഡുകൾ

  1. ഉമ്മർഖാസി
  2. തവളക്കുളം
  3. വെളിയങ്കോട് ഈസ്റ്റ്
  4. പഴഞ്ഞി
  5. മുളമുക്ക്
  6. പെരുമുടിശ്ശേരി
  7. എരമംഗലം
  8. താഴത്തേൽപടി
  9. ചേരിക്കല്ല്
  10. നാക്കോല
  11. എരമംഗലം വെസ്റ്റ്
  12. കോതമുക്ക്
  13. ഗ്രാമം
  14. അയ്യോട്ടിച്ചിറ
  15. തണ്ണിത്തുറ
  16. വെളിയങ്കോട് ടൗൺ
  17. പത്തുമുറി
  18. മാട്ടുമ്മൽ

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് പെരുമ്പടപ്പ്
വിസ്തീര്ണ്ണം 15.21 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 26,867
പുരുഷന്മാർ 12,965
സ്ത്രീകൾ 13,892
ജനസാന്ദ്രത 1766
സ്ത്രീ : പുരുഷ അനുപാതം 1072
സാക്ഷരത 82.93%

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി