എടക്കര ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ, നിലമ്പൂർ താലൂക്കിൽ, നിലമ്പൂർ ബ്ളോക്കിലാണ് 58.09 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ളാ എടക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1963-ൽ രൂപീകൃതമായ എടക്കര പഞ്ചായത്ത് വനപ്രദേശങ്ങളാൽ സമ്പന്നമാണ്. ഈ ഗ്രാമപഞ്ചായത്തിന് 16 വാർഡുകളാണുള്ളത്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകൾ,
- പടിഞ്ഞാറ് - ചുങ്കത്തറ, പോത്തുകല്ല് പഞ്ചായത്തുകൾ
- തെക്ക് - മൂത്തേടം, പോത്തുകല്ല് പഞ്ചായത്തുകൾ
- വടക്ക് - ചുങ്കത്തറ, വഴിക്കടവ് പഞ്ചായത്തുകൾ
[തിരുത്തുക] വാർഡുകൾ
- മലച്ചി
- കരുനെച്ചി
- പളളിപ്പടി
- പാലേമാട്
- പായിമ്പാടം
- ശങ്കരംകുളം
- പാർലി
- വെളളാരംകുന്ന്
- മേനോൻപൊട്ടി
- എടക്കര
- പെരുങ്കുളം
- കാക്കപരത
- തെയ്യത്തുംപാടം
- മുപ്പിനി
- പാതിരിപ്പാടം
- ചാത്തമുണ്ട
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | നിലമ്പൂർ |
| വിസ്തീര്ണ്ണം | 58.09 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 29,239 |
| പുരുഷന്മാർ | 14,389 |
| സ്ത്രീകൾ | 14,850 |
| ജനസാന്ദ്രത | 447 |
| സ്ത്രീ : പുരുഷ അനുപാതം | 1032 |
| സാക്ഷരത | 88.27% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/edakkarapanchayat
- Census data 2001