കുറുവ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മങ്കട ബ്ളോക്കിലാണ് കുറുവ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1954-ൽ പാലക്കാട് ജില്ലയിൽ ആദ്യമായി രൂപം കൊണ്ട പഞ്ചായത്തുകളിൽ ഒന്നായ കുറുവ ഗ്രാമപഞ്ചായത്തിനു 35.79 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്. ഈ ഗ്രാമപഞ്ചായത്തിൽ 22 വാർഡുകളുണ്ട്.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

  • കിഴക്ക് - മക്കരപറമ്പ്, മൂർക്കനാട്, പുഴക്കാട്ടിരി പഞ്ചായത്തുകൾ
  • പടിഞ്ഞാറ് – കോഡൂർ, പൊന്മള, മാറാക്കര പഞ്ചായത്തുകൾ
  • തെക്ക്‌ - എടയൂർ, മാറാക്കര, മൂർക്കനാട് പഞ്ചായത്തുകൾ
  • വടക്ക് – കൂട്ടിലങ്ങാടി, കോഡൂർ, മക്കരപറമ്പ് പഞ്ചായത്തുകളും, മലപ്പുറം മുനിസിപ്പാലിറ്റിയും

[തിരുത്തുക] വാർഡുകൾ

  1. മുല്ലപ്പളളി
  2. കുറുവ
  3. സമൂസപ്പടി
  4. വറ്റല്ലൂർ
  5. നെച്ചിക്കുത്ത് പറമ്പ്
  6. കരിഞ്ചാപ്പാടി
  7. പടപ്പറമ്പ്
  8. കിഴക്കൻ പാങ്ങ്
  9. തോറ
  10. തെക്കൻ പാങ്ങ്
  11. പൂക്കോട്
  12. അമ്പലപ്പറമ്പ്
  13. ചേണ്ടി
  14. പടിഞ്ഞാറ്റുമുറി
  15. ചന്ദനപ്പറമ്പ്
  16. ചന്തപ്പറമ്പ്
  17. ചെറുകുളമ്പ്
  18. ചെറുകുളമ്പ് വെസ്റ്റ്
  19. മേക്കുളമ്പ്
  20. തെക്കുംകുളമ്പ്
  21. പഴമളളൂർ
  22. മീനാർകുഴി

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് മങ്കട
വിസ്തീര്ണ്ണം 35.79 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 44,711
പുരുഷന്മാർ 21,699
സ്ത്രീകൾ 23,012
ജനസാന്ദ്രത 943
സ്ത്രീ : പുരുഷ അനുപാതം 1074
സാക്ഷരത 85.73%

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=കുറുവ_ഗ്രാമപഞ്ചായത്ത്&oldid=902137" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി