വണ്ടൂർ നിയമസഭാമണ്ഡലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചോക്കാട്,കാളികാവ്, കരുവാരകുണ്ട്, മമ്പാട്, പോരൂർ, തിരുവാലി, തുവ്വൂർ, വണ്ടൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് വണ്ടൂർ നിയമസഭാമണ്ഡലം [1]. എ.പി. അനിൽകുമാർ (INC-I)ആണ് 2001 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. [2]
ഉള്ളടക്കം |
[തിരുത്തുക] 2008-ലെ നിയമസഭാപുനർനിർണ്ണയത്തിനു മുൻപ്
മലപ്പുറം ജില്ലയിലെ വണ്ടൂർ,മമ്പാട്, കരുവാരകുണ്ട്, പാണ്ടിക്കാട്, എടവണ്ണ, പോരൂർ, തൃക്കലങ്ങോട്, തിരുവാലി, തുവ്വൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു വണ്ടൂർ നിയമസഭാമണ്ഡലം[3].
[തിരുത്തുക] പ്രതിനിധികൾ
- 2006 - എ.പി. അനിൽകുമാർ (INC-I) (SC) [4]
- 2001 - 2006 എ.പി. അനിൽകുമാർ.(SC) [5]
- 1996 - 2001 എൻ. കണ്ണൻ. (SC)[6]
- 1991-1996 പന്തളം സുധാകരൻ.(SC) [7]
- 1987-1991 പന്തളം സുധാകരൻ.(SC) [8]
- 1982-1987 പന്തളം സുധാകരൻ.(SC) [9]
- 1980-1982 എം.എ. കുട്ടപ്പൻ.(SC) [10]
- 1977-1979 വി. ഈച്ചരൻ. (SC)[11]
2009 ഏപ്രില് 16 ലോകസഭാ തിരഞ്ഞെടുപ്പ്
നിയമസഭമണഡലം പുരുഷവോട്ടര്മാര് വനിതാ വോട്ടരമാര് ആകെ ബൂത്ത് ഏറനാട് 64740 65910 130650 114 നിലന്പൂര് 77386 83272 160658 149 വണ്ടൂര് 79727 86028 165755 153
[തിരുത്തുക] തിരഞ്ഞെടുപ്പുഫലങ്ങൾ
[തിരുത്തുക] 2006
| വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ |
|---|---|---|---|---|---|---|---|
| 2006 [12] | 201112 | 157997 | എ.പി. അനിൽകുമാർ ഐ. എൻ. സി(ഐ) | 85118 | കൊരമ്പയിൽ ശങ്കരൻ | സി.പി.എം | കെ.യു. ചന്ദ്രൻ - BJP |
[തിരുത്തുക] 1977 മുതൽ 2001 വരെ
1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [13]
| വർഷം | വോട്ടർമാരുടെ എണ്ണം (1000) | പോളിംഗ് ശതമാനം | വിജയി | ലഭിച്ച വോട്ടുകൾ% | പാർട്ടി | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ% | പാർട്ടി |
|---|---|---|---|---|---|---|---|---|
| 2001 | 136.86 | 78.19 | എ.പി. അനിൽകുമാർ | 58.52 | ഐ. എൻ. സി(ഐ) | എൻ. കണ്ണൻ | 37.89 | സി.പി.എം |
| 1996 | 117.94 | 69.13 | എൻ. കണ്ണൻ | 48.71 | സി.പി.എം | പന്തളം സുധാകരൻ | 45.01 | ഐ. എൻ. സി(ഐ) |
| 1991 | 105.83 | 69.44 | പന്തളം സുധാകരൻ | 51.30 | ഐ. എൻ. സി(ഐ) | കുന്നത്ത് വേലായുധൻ | 43.97 | സി.പി.എം |
| 1987 | 95.98 | 79.73 | പന്തളം സുധാകരൻ | 52.39 | ഐ. എൻ. സി(ഐ) | യു. ഉത്തമൻ | 37.80 | സി.പി.എം |
| 1982 | 55.69 | 58.02 | പന്തളം സുധാകരൻ | 51.97 | ഐ. എൻ. സി(ഐ) | എൻ. ആനന്ദൻ | 41.34 | ICS |
| 1980 | 68.63 | 70.27 | എം. എ. കുട്ടപ്പൻ | 51.57 | ഐ. എൻ. സി(ഐ) | പി. സുരേഷ് | 42.94 | INC(U) |
| 1977 | 62.04 | 73.78 | വി. ഈച്ചരൻ | 61.26 | ഐ. എൻ. സി(ഐ) | കെ. ഗോപാലൻ | 38.24 | BLD |
[തിരുത്തുക] 2009 ഏപ്രില് 16 ലോകസഭാ തിരഞ്ഞെടുപ്പ്
നിയമസഭമണഡലം:ഏറനാട്:പുരുഷവോട്ടര്മാര്:64740,വനിതാ വോട്ടർമാരുടെ ഏണ്ണം:65910
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] അവലംബം
- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 721
- ↑ കേരള നിയമസഭ മെംബർമാർ: എ.പി. അനിൽകുമാർ ശേഖരിച്ച തീയ്യതി 14 ഒക്ടോബർ 2008
- ↑ മലയാള മനോരമ നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയ്യതി 14 ഒക്ടോബർ
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 -വണ്ടൂർ ശേഖരിച്ച തീയ്യതി 14 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 14 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 14 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 14 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 14 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 14 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 14 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 14 ഒക്ടോബർ 2008
- ↑ സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: വണ്ടൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയ്യതി 14 ഒക്ടോബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ വണ്ടൂർ , 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയ്യതി 14 ഒക്ടോബർ 2008