നിലമ്പൂർ നഗരസഭ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നിലമ്പൂർ നഗരസഭ | |
| 0° N 0° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | മലപ്പുറം |
| നിയമസഭാ മണ്ഡലം | നിലമ്പൂർ |
| ലോകസഭാ മണ്ഡലം | പൊന്നാനി |
| ഭരണസ്ഥാപനങ്ങൾ | |
| പ്രസിഡണ്ട് | ആര്യാടൻ ഷൌക്കത്ത് |
| വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | 33 എണ്ണം |
| ജനസംഖ്യ | |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽപെടുന്ന മുനിസിപ്പാലിറ്റിയാണ് നിലമ്പൂർ മുനിസിപ്പാലിറ്റി.ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം ഇവിടെയാണുള്ളത്.
[തിരുത്തുക] അതിരുകൾ
വടക്കു : പോത്തുകല്ല്, ചാലിയാർ പഞ്ചായത്തുകളും, കിഴക്കു : പോത്തുകല്ല്, മൂത്തേടം, അമരമ്പലം പഞ്ചായത്തുകളും, തെക്കു : അമരമ്പലം, വണ്ടൂർ, തിരുവാലി, മമ്പാട് പഞ്ചായത്തുകളും, പടിഞ്ഞാറു : മമ്പാട്, ചാലിയാർ പഞ്ചായത്തുകളുമാണ്.