ഒഴൂർ ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 16.2 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഒഴൂർ ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്ത് 1962-ൽ ആണ് രൂപീകൃതമാകുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 18 വാർഡുകളുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - തെന്നല, പെരുമണ്ണ-ക്ളാരി, പൊൻമുണ്ടം ഗ്രാമപഞ്ചായത്തുകള്
- പടിഞ്ഞാറ് – താനൂർ, താനാളൂർ ഗ്രാമപഞ്ചായത്തുകൾ
- തെക്ക് - പൊൻമുണ്ടം, നിറമരുതൂർ, താനൂളൂർ ഗ്രാമപഞ്ചായത്തുകള്
- വടക്ക് – താനൂർ, നന്നമ്പ്ര, തെന്നല ഗ്രാമപഞ്ചായത്തുകള്
[തിരുത്തുക] വാർഡുകൾ
- ഓണക്കാട്
- എരനെല്ലൂർ
- കുറുവട്ടിശ്ശേരി
- കോറാട്
- ഓമച്ചപ്പുഴ
- വരിക്കോട്ടുതറ
- മണലിപ്പുഴ
- എസ്റ്റേറ്റ്പടി
- കരിങ്കപ്പാറ
- പാറമ്മൽ
- പെരിഞ്ചേരി
- മേൽമുറി
- അയ്യായ സൗത്ത്
- അയ്യായ നോർത്ത്
- തലക്കട്ടൂർ
- ഒഴൂർ
- കതിർകുളങ്ങര
- വെട്ടുകുളം
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | താനൂർ |
| വിസ്തീര്ണ്ണം | 16.2 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 25,501 |
| പുരുഷന്മാർ | 12,372 |
| സ്ത്രീകൾ | 13,129 |
| ജനസാന്ദ്രത | 1602 |
| സ്ത്രീ : പുരുഷ അനുപാതം | 1061 |
| സാക്ഷരത | 82.76% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/ozhurpanchayat
- Census data 2001