കാലടി ഗ്രാമപഞ്ചായത്ത്, മലപ്പുറം ജില്ല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ പൊന്നാനി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കാലടി ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിനു 16.48 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 2005 ഒക്ടോബർ 2-നാണ് തവനൂർ പഞ്ചായത്തിനെ വിഭജിച്ചു കൊണ്ടാണ് കാലടി ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്
[തിരുത്തുക] അതിരുകൾ
- കിഴക്ക് - വട്ടംകുളം പഞ്ചായത്ത്, പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്ത്
- പടിഞ്ഞാറ് – പൊന്നാനി മുനിസിപ്പാലിറ്റി, തൃപ്രങ്ങോട് പഞ്ചായത്ത്
- തെക്ക് - എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകൾ, പൊന്നാനി മുനിസിപ്പാലിറ്റി,
- വടക്ക് - തവനൂർ, തൃപ്രങ്ങോട് പഞ്ചായത്തുകൾ
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | പൊന്നാനി |
| വിസ്തീർണ്ണം | 16.48 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | |
| പുരുഷന്മാർ | |
| സ്ത്രീകൾ | |
| ജനസാന്ദ്രത | |
| സ്ത്രീ : പുരുഷ അനുപാതം | |
| സാക്ഷരത |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/kaladipanchayat/about/
- Census data 2001