കാലടി ഗ്രാമപഞ്ചായത്ത്, മലപ്പുറം ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kaladi Gramapanchayat,Malappuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ പൊന്നാനി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കാലടി ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിനു 16.48 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 2005 ഒക്ടോബർ 2-നാണ് തവനൂർ പഞ്ചായത്തിനെ വിഭജിച്ചു കൊണ്ടാണ് കാലടി ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - വട്ടംകുളം പഞ്ചായത്ത്, പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്ത്
  • പടിഞ്ഞാറ് – പൊന്നാനി മുനിസിപ്പാലിറ്റി, തൃപ്രങ്ങോട് പഞ്ചായത്ത്
  • തെക്ക്‌ - എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകൾ, പൊന്നാനി മുനിസിപ്പാലിറ്റി,
  • വടക്ക് - തവനൂർ, തൃപ്രങ്ങോട് പഞ്ചായത്തുകൾ


സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് പൊന്നാനി
വിസ്തീർണ്ണം 16.48 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
പുരുഷന്മാർ
സ്ത്രീകൾ
ജനസാന്ദ്രത
സ്ത്രീ : പുരുഷ അനുപാതം
സാക്ഷരത

അവലംബം[തിരുത്തുക]