കൊണ്ടോട്ടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ കൊണ്ടോട്ടി ബ്ളോക്കിലാണ് കൊണ്ടോട്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 10.85 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കൊണ്ടോട്ടി പഞ്ചായത്ത് 1940-ലാണ് രൂപീകൃതമാവുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

  • കിഴക്ക് - നെടിയിരുപ്പ്, കുഴിമണ്ണ, മുതുവല്ലൂർ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് – പുളിക്കൻ, പള്ളിക്കൽ പഞ്ചായത്തുകൾ
  • തെക്ക്‌ - പള്ളിക്കൽ, നെടിയിരുപ്പ് പഞ്ചായത്തുകൾ
  • വടക്ക് – മുതുവല്ലൂർ, പുളിക്കൽ പഞ്ചായത്തുകൾ

[തിരുത്തുക] വാർഡുകൾ

  1. നീറ്റാണി
  2. പനയംപറമ്പ്
  3. തുറക്കൽ
  4. മുണ്ടപ്പലം
  5. നീറാട്
  6. ചേപ്പിലിക്കുന്ന്
  7. പാണ്ടിക്കാട്
  8. പഴയങ്ങാടി
  9. കൊണ്ടോട്ടി ടൗൺ
  10. മേലങ്ങാടി
  11. ആലുംകണ്ടി
  12. കോട്ടപ്പറമ്പ്
  13. പറമ്പാട്ട്
  14. നമ്പോലംകുന്ന്
  15. കാഞ്ഞീരപ്പറമ്പ്
  16. കുമ്മിണിപ്പാറ
  17. കൊളത്തൂർ

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് കൊണ്ടോട്ടി
വിസ്തീര്ണ്ണം 10.85 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21,913
പുരുഷന്മാർ 10,793
സ്ത്രീകൾ 11,120
ജനസാന്ദ്രത 2020
സ്ത്രീ : പുരുഷ അനുപാതം 1030
സാക്ഷരത 90.84%

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി