വട്ടംകുളം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ, പൊന്നാനി ബ്ളോക്കിലാണ് 20.84 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വട്ടംകുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വട്ടംകുളം ഗ്രാമപഞ്ചായത്തിൽ നിലവിൽ പത്തൊമ്പത് വാർഡുകൾ ആണുള്ളത്

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

  • കിഴക്ക് - കപ്പൂർ, ആനക്കര (പാലക്കാട്) പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - എടപ്പാൾ, കാലടി പഞ്ചായത്തുകൾ
  • തെക്ക്‌ - ആലംകോട്, എടപ്പാൾ, കപ്പൂർ (പാലക്കാട്) പഞ്ചായത്തുകൾ
  • വടക്ക് - തവനൂർ, കാലടി, ആനക്കര (പാലക്കാട്) പഞ്ചായത്തുകൾ

[തിരുത്തുക] വാർഡുകൾ

  1. മാണൂർ
  2. കടുങ്ങാംകുന്ന്
  3. ആറേക്കാവ്
  4. ചേകനൂർ
  5. പോട്ടൂർ
  6. കാന്തളൂർ
  7. കുറ്റിപ്പാല
  8. ചോലക്കുന്ന്
  9. പുരമുണ്ടേക്കാട്
  10. നടുവട്ടം
  11. കാലടിത്തറ
  12. താന്നിക്കുന്ന്
  13. വട്ടംകുളം
  14. എടപ്പാൾ ചുങ്കം
  15. തൈക്കാട്
  16. കവുപ്ര
  17. മുതൂർ
  18. എരുവപ്ര
  19. മേൽമുറി

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് പൊന്നാനി
വിസ്തീര്ണ്ണം 20.84 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 28,469
പുരുഷന്മാർ 13,698
സ്ത്രീകൾ 14,771
ജനസാന്ദ്രത 1366
സ്ത്രീ : പുരുഷ അനുപാതം 1078
സാക്ഷരത 88.05%

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി