കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി, ഏറനാട് എന്നീ താലൂക്കുകളിലായാണ് 212.68 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കൊണ്ടോട്ടി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

അരീക്കോട്, മലപ്പുറം, വേങ്ങറ, തിരൂരങ്ങാടി, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകളാണ് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ അതിരുകൾ.

[തിരുത്തുക] ഗ്രാമപഞ്ചായത്തുകൾ

  1. ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്
  2. ചെറുകാവ് ഗ്രാമപഞ്ചായത്ത്
  3. കൊണ്ടോട്ടി ഗ്രാമപഞ്ചായത്ത്
  4. പള്ളിക്കൽ ഗ്രാമപഞ്ചായത്ത്
  5. വാഴയൂർ ഗ്രാമപഞ്ചായത്ത്
  6. വാഴക്കാട് ഗ്രാമപഞ്ചായത്ത്
  7. പുളിക്കൽ ഗ്രാമപഞ്ചായത്ത്
  8. നെടിയിരുപ്പ് ഗ്രാമപഞ്ചായത്ത്

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
താലൂക്ക് തിരൂരങ്ങാടി, ഏറനാട്
വിസ്തീര്ണ്ണം 212.68 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 247,902
പുരുഷന്മാർ 122,903
സ്ത്രീകൾ 124,999
ജനസാന്ദ്രത 1166
സ്ത്രീ : പുരുഷ അനുപാതം 1017
സാക്ഷരത 89.97%

[തിരുത്തുക] വിലാസം

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്
കൊണ്ടോട്ടി - 673638
ഫോൺ‍‍‍‍‍‍‍‍‍ : 0483 2712084
ഇമെയിൽ‍ : nregakdy@gmail.com

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി