തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത്
Kerala locator map.svg
Red pog.svg
തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത്
11.0413514° N 75.9330475° E
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡണ്ട് അബ്ദുൾ റഹീം അരീക്കാടൻ
വിസ്തീർണ്ണം 17.73ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 43465
ജനസാന്ദ്രത 2462/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
676306
+0494
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ തിരൂരങ്ങാടി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് . തിരൂരങ്ങാടി വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന തിരൂരങ്ങാടി ഗ്രാമപഞ്ചായത്തിനു 17.73 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് മൂന്നിയൂർ, എ.ആർ.നഗർ, വേങ്ങര പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വേങ്ങര, തെന്നല പഞ്ചായത്തുകളും, തെക്കുഭാഗത്ത് നന്നമ്പ്ര, തെന്നല പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പരപ്പനങ്ങാടി, നന്നമ്പ്ര പഞ്ചായത്തുകളുമാണ്. തിരൂരങ്ങാടി, തൃക്കുളം വില്ലേജുകൾ ചേർന്നാണ് 1962 ജനുവരി ഒന്നിന് തിരൂരങ്ങാടി ഗ്രാമപഞ്ചായത് ബോർഡ് നിലവിൽ വന്നത്.

ഉള്ളടക്കം

[തിരുത്തുക] വാർഡുകൾ

  1. തൃക്കുളം പാലത്തിങ്ങൽ
  2. കാരയിൽ
  3. പന്താരങ്ങാടി
  4. കാരിപറമ്പ്
  5. ചെമ്മാട്
  6. തിരൂരങ്ങാടി ഈസ്റ്റ്
  7. സൗദാബാദ്
  8. കാച്ചടി
  9. വെന്നിയൂർ
  10. കപ്രാട്ട്
  11. ചുളളിപ്പാറ
  12. കൊടിമരം
  13. കരിമ്പിൽ
  14. കക്കാട്
  15. തിരുരങ്ങാടി മേലെചിന
  16. തിഴെചിന തിരുരങ്ങാടി
  17. തിരൂരങ്ങാടി ടൗൺ
  18. ആസാദ് നഗർ
  19. സി.കെ നഗർ
  20. വെഞ്ചാലി
  21. കിസാൻ കേന്ദ്രം
  22. കോട്ടുവാലക്കാട്
  23. തൃക്കുളം അട്ടകുളങ്ങര

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി