മഞ്ചേരി നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരസഭയും, പെരിന്തൽമണ്ണ താലൂക്കിലെ കീഴാറ്റൂർ, എടപ്പറ്റ, ഏറനാട് താലൂക്കിലെ പാണ്ടിക്കാട് തൃക്കലങ്ങോട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മഞ്ചേരി നിയമസഭാമണ്ഡലം[1]. ഇപ്പോഴത്തെ എം.എൽ.എ. m umer ആണ്‌.

ഉള്ളടക്കം

[തിരുത്തുക] 2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്

മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരസഭയും, ഊർങ്ങാട്ടിരി,കീഴുപറമ്പ്,കുഴിമണ്ണ,ചീക്കോട്,അരീക്കോട്, കാവനൂർ, പുൽപ്പറ്റ എന്നീ ഗ്രാമപഞ്ചായത്തുകളുൾക്കൊള്ളുന്നതായിരുന്നു മഞ്ചേരി നിയമസഭാമണ്ഡലം[2].

[തിരുത്തുക] മുൻ‌കാല എം എൽ എ മാർ

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] അവലംബം

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 7231
  2. മലയാള മനോരമ നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയ്യതി 14 ഒക്ടോബർ
"http://ml.wikipedia.org/w/index.php?title=മഞ്ചേരി_നിയമസഭാമണ്ഡലം&oldid=1195872" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി