എം. ചടയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം. ചടയൻ
എം. ചടയൻ

എം. ചടയൻ


ഒന്നും, രണ്ടും, മൂന്നും കേരള നിയമസഭകളിലെ അംഗം
പദവിയിൽ
1957 – 1970
മുൻഗാമി ഇല്ല
പിൻഗാമി കെ.പി. രാമൻ
മണ്ഡലം മഞ്ചേരി

ജനനം 1922 ജനുവരി
കേരളം
മരണം 1972 ഡിസംബർ 18 (പ്രായം 50)
കേരളം
ദേശീയത ഇന്ത്യൻ
രാഷ്ട്രീയകക്ഷി മുസ്ലിം ലീഗ്

മഞ്ചേരി നിയമസഭാമണ്ഡലത്തേ ഒന്നും, രണ്ടും, മൂന്നും കേരളാ നിയമസഭകളിൽ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവാണ് എം. ചടയൻ (1922 - 18 ഡിസംബർ 1972). മുസ്ലീംലീഗ് നേതാവായ ചടയൻ മലബാർ നിയമസഭയിൽ 1952 മുതൽ 1956 വരെ അംഗമായിരുന്നു.[1] 1922 ജനുവരിയാലാണ് ചടയൻ ജനിച്ചത്.

ഒൻപതു വർഷത്തോളം മലബാർ ജില്ലാബാങ്കിന്റെ ബോർഡംഗമായി ചടയൻ പ്രവർത്തിച്ചിട്ടുണ്ട്. ഹരിജനങ്ങളുടെ ഉദ്ധാരണനത്തിനും, സഹകരണമേഖലയിലെ താല്പര്യങ്ങൾക്കുമ്മായി അക്ഷീണം പ്രവർത്തിച്ച നേതാവാണ് ചടയൻ. 1972 ഡിസംബർ 18നാണ് അദ്ദേഹം അന്തരിച്ചത്.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=എം._ചടയൻ&oldid=1166382" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി