കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ബ്ളോക്കിലാണ് 64.2 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 21 വാർഡുകളാണുള്ളത്.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

  • കിഴക്ക്- പാലക്കാട് ജില്ലയിലെ പുതൂർ പഞ്ചായത്ത്
  • പടിഞ്ഞാറ് - കാളികാവ്, തുവ്വൂർ, ചോക്കാട് പഞ്ചായത്തുകൾ
  • തെക്ക് - എടപ്പറ്റ പഞ്ചായത്ത്, പാലക്കാട് ജില്ലയിലെ അലനല്ലൂര് പഞ്ചായത്ത് എന്നിവ
  • വടക്ക് - അമരമ്പലം പഞ്ചായത്ത്, ചോക്കാട് പഞ്ചായത്ത്, പാലക്കാട് ജില്ലയിലെ പുതൂർപഞ്ചായത്ത് എന്നിവ

[തിരുത്തുക] വാർഡുകൾ

  1. വാക്കോട്
  2. കുട്ടത്തി
  3. അരിമണൽ
  4. കേരള
  5. മഞ്ഞൾപ്പാറ
  6. പാന്ത്ര
  7. കൽകുണ്ട്
  8. തുരുമ്പോട
  9. കണ്ണത്ത്
  10. കിഴക്കേത്തല
  11. കരുവാരക്കുണ്ട്
  12. തരീശ്
  13. കക്കറ
  14. പുൽവെട്ട
  15. പയ്യക്കോട്
  16. ചുളളിയോട്
  17. പനഞ്ചോല
  18. പുത്തനഴി
  19. ഇരിങ്ങാട്ടിരി
  20. പുന്നക്കാട്
  21. ചെമ്പൻകുന്ന്

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് വണ്ടൂർ
വിസ്തീര്ണ്ണം 64.2 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 32,812
പുരുഷന്മാർ 16,086
സ്ത്രീകൾ 16,726
ജനസാന്ദ്രത 511
സ്ത്രീ : പുരുഷ അനുപാതം 1038
സാക്ഷരത 89.76%

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി