കെ.വി. മുഹമ്മദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.വി. മുഹമ്മദ്
കെ.വി. മുഹമ്മദ്

പദവിയിൽ
1957 – 1959
മുഖ്യമന്ത്രി ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
മുൻഗാമി ഇല്ല
പിൻഗാമി പി. അബ്ദുൾ മജീദ്
മണ്ഡലം മങ്കട

ജനനം 1909 മേയ് 1(1909-05-01)
മരണം 1967 ജനുവരി 1 (പ്രായം 57)
രാഷ്ട്രീയകക്ഷി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
മതം ഇസ്ലാം മതം
As of നവംബർ 4, 2011
ഉറവിടം: നിയമസഭ

ഒന്നാം കേരളനിയമസഭയിൽ മങ്കട നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ.വി. മുഹമ്മദ്(1 മേയ് 1909 - 1967). മുസ്ലീം ലീഗിന്റെ പ്രതിനിധിയായാണ് കെ.വി. മുഹമ്മദ് കേരള നിയമസഭയിലേക്കെത്തിയത്. 1909 സെപ്റ്റംബർ 1ന് ജനിച്ചു, മാണിശ്ശേരി മൂസാക്കുട്ടി സാഹിബാണ് പിതാവ്. 1945-ൽ മുസ്ലീം ലീഗിൽ ചേർന്നാണ് ഇദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്, 1934 മുതൽ 1936 വരെ പാലക്കാട് നഗരസഭയിലെ കൗൺസിലറായിരുന്നു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=കെ.വി._മുഹമ്മദ്&oldid=1155402" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി