വെസ്റ്റ് മുത്തനൂർ പൂച്ചേങ്ങൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡാണ് വെസ്റ്റ് മുത്തനൂർ. മലപ്പുറം ജില്ലയിലെ പ്രധാന സ്ഥലങ്ങളായ മോങ്ങം, മഞ്ചേരി, അരീക്കോട്, നിലമ്പൂർ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഒരു സ്ഥലം കൂടിയാണ് വെസ്റ്റ് മുത്തനൂർ.

വിദ്യാലയങ്ങൾ[തിരുത്തുക]

ഏ എം എൽ പി സ്കൂൾ ചോലയിൽ മുക്ക്

ആരാധനാലയങ്ങൾ[തിരുത്തുക]

  • പൂച്ചേങ്ങൽ ജുമാ മസ്ജിദ്
  • പലോട്ടിൽ മസ്ജിദ്
  • മസ്ജിദ് ഖൈർ
  • മസ്ജിദ് റഹ്മാനിയ്യ