ആര്യാടൻ ഷൗക്കത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാള ചലച്ചിത്ര തിരക്കഥാകൃത്തും, നിർമ്മാതാവും, രാഷ്ട്രീയ നേതാവുമാണ് ആര്യാടൻ ഷൌക്കത്ത്.
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയായ ഷൗക്കത്ത് കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ മകനാണ്. ദൈവനാമത്തിൽ, പാഠം ഒന്ന് ഒരു വിലാപം, വിലാപങ്ങൾക്കപ്പുറം തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ എഴുതുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.
ചലച്ചിത്രങ്ങൾ [തിരുത്തുക]
നിർമ്മാണം [തിരുത്തുക]
- വിലാപങ്ങൾക്കപ്പുറം - 2008
- ദൈവനാമത്തിൽ - 2005
- പാഠം ഒന്ന് ഒരു വിലാപം - 2003
തിരക്കഥ [തിരുത്തുക]
- വിലാപങ്ങൾക്കപ്പുറം - 2008
- ദൈവനാമത്തിൽ - 2005
- പാഠം ഒന്ന് ഒരു വിലാപം - 2003