വളാഞ്ചേരി ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ, കുറ്റിപ്പുറം ബ്ളോക്കിലാണ് 21.90 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണള്ള വളാഞ്ചരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 21 വാർഡുകളാണുള്ളത്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - എടയൂർ, ഇരിമ്പിളിയം ഗ്രാമപഞ്ചായത്തുകൾ
- പടിഞ്ഞാറ് - കുറ്റിപ്പുറം, ആതവനാട് ഗ്രാമപഞ്ചായത്തുകൾ
- തെക്ക് - കുറ്റിപ്പുറം, ഇരിമ്പിളിയം ഗ്രാമപഞ്ചായത്തുകൾ
- വടക്ക് -ആതവനാട്, മാറാക്കര, എടയൂർ ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക] വാർഡുകൾ
- കഞ്ഞിപ്പുര
- കക്കാട്ടുപാറ
- കാളിയാല
- കാവുംപുറം
- കതിരുകുന്ന്
- വൈക്കത്തൂർ
- കുളമംഗലം
- കിഴക്കേക്കര
- മാരാംകുന്ന്
- മാടത്തിയാർകുന്ന്
- കൊട്ടാരം
- മുക്കിലപീടിക
- മുള്ളൻമട
- താഴത്തങ്ങാടി
- കാട്ടിപ്പരുത്തി
- വളാഞ്ചേരി
- കാർത്തല
- നരിപ്പറ്റ
- മീമ്പാറ
- പടിഞ്ഞാക്കര
- വട്ടപ്പാറ
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | കുറ്റിപ്പുറം |
| വിസ്തീര്ണ്ണം | 21.90 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 30,010 |
| പുരുഷന്മാർ | 14,686 |
| സ്ത്രീകൾ | 15,324 |
| ജനസാന്ദ്രത | 1370 |
| സ്ത്രീ : പുരുഷ അനുപാതം | 1043 |
| സാക്ഷരത | 91.81% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/valancherypanchayat
- Census data 2001