കിളിമാനൂർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇതേപേരിലുള്ള ഗ്രാമപഞ്ചായത്തിന്, കിളിമാനൂർ ഗ്രാമപഞ്ചായത്ത് എന്ന താൾ കാണുക.
| കിളിമാനൂർ | |
| 8.77° N 76.8808° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | തിരുവനന്തപുരം |
| ഭരണസ്ഥാപനങ്ങൾ | പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത്, കിളിമാനൂർ ഗ്രാമപഞ്ചായത്ത് |
| ' | |
| വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 45062 |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
695601, 695614 +0470 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | കിളിമാനൂർ കൊട്ടാരം |
തിരുവനന്തപുരം ജില്ലയിലെ, ചിറയിൻകീഴ് താലൂക്കിൽപ്പെട്ട ഒരു പട്ടണമാണ് കിളിമാനൂർ. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 36 കി.മീ. വടക്കാണ് സ്ഥാനം. ചരിത്രപരമായി വളരെയധികം പരാമർശങ്ങളുള്ള പട്ടണമാണിത്. അങ്കമാലി മുതൽ തിരുവനന്തപുരം വരെ നീളുന്ന എസ്.എച്ച് 1 (എം.സി. റോഡ്) കിളിമാനൂരിലൂടെ കടന്നു പോകുന്നു.
[തിരുത്തുക] പ്രശസ്തരായ വ്യക്തികൾ
- രാജാ രവിവർമ്മ - പ്രശസ്ത ചിത്രകാരൻ (കിളിമാനൂർ കൊട്ടാരത്തിൽ 1848-ൽ ജനിച്ചു).
- കിളിമാനൂർ രമാകാന്തൻ - കവി, ഗാനരചയിതാവ്, വിവർത്തകൻ
- കിളിമാനൂർ ചന്ദ്രൻ - കവി
- കിളിമാനൂർ മധു - കവി
[തിരുത്തുക] ഗ്രാമ പഞ്ചായത്തുകൾ
- പഴയകുന്നുമ്മേൽ
- പുളിമാത്ത്
- കിളിമനൂർ
- നഗരൂർ
- മടവൂർ
- പള്ളിക്കൽ
- കരവാരം
- നാവായിക്കുളം