ശ്രീകാര്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ശ്രീകാര്യം | |
|
|
|
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല(കൾ) | തിരുവനന്തപുരം |
| സമയമേഖല | IST (UTC+5:30) |
സ്ഥാനം: 8°32′56″N 76°55′02″E / 8.548817°N 76.917300°E തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ശ്രീകാര്യം. തിരുവനന്തപുരം നഗരത്തിൽ നിന്നും 10 കിലോമീറ്റർ ദൂരെ ദേശീയപാത 544-ന് അരികിലാണ് ഈ പട്ടണം നില കൊള്ളുന്നത്. ഒരു കച്ചവടകേന്ദ്രമാണിവിടം. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഒരു പ്രധാന ഗവേഷണകേന്ദ്രവും, നിരവധി ചെറുകിട കച്ചവടസ്ഥാപനങ്ങളും ഉള്ള സ്ഥലമാണിത്.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
ശ്രീകാര്യത്തെ സീ.റ്റി.സി.ആർ.ഐ ഗവേഷണ കേന്ദ്രം