പൂരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂരം അല്ലെങ്കിൽ "വേല" എന്നത് മദ്ധ്യകേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ മകരക്കൊയ്ത്തിനു ശേഷം വർഷം തോറും നടത്തിവരുന്ന ഒരു ആഘോഷമാണ്.
[തിരുത്തുക] പ്രധാനപ്പെട്ട വേല/പൂരങ്ങൾ
- തൃശൂർ പൂരം
- ആറാട്ടുപുഴ പൂരം
- ഉത്രാളിക്കാവ് പൂരം/ വേല
- ചിനക്കത്തൂർ പൂരം
- നെന്മാറ-വല്ലങ്ങി വേല
- അന്തിമഹാകാളൻ കാവു വേല
- മണ്ണാർക്കാട് പൂരം
- താണിക്കുടം പൂരം
- പരിയാനംപറ്റ പൂരം
- പാർക്കാടി പൂരം
- കണ്ണമ്പ്ര വേല
- കാവശ്ശേരി പൂരം
- പുതിയങ്കം-കാട്ടുശ്ശേരി വേല
- തിരുമാന്ധാംകുന്ന് പൂരം
- മച്ചാട്ട് വേല
- ആര്യങ്കാവ് പൂരം
- മുലയംപറമ്പത്തുകാവ് പൂരം
- മുളയങ്കാവ് പൂരം
- വായില്യാംകുന്ന് പൂരം
- ചേറമ്പറ്റക്കാവ് പൂരം
- ചിറങ്കര പൂരം
- പാലക്കൽ വേല