മലയാറ്റൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകൂളം ജില്ലയിലെ ഒരു പട്ടണമാണ് മലയാറ്റൂർ. കൊച്ചി നഗരത്തിൽ നിന്ന് 45 കിലോമീറ്റർ മാറി വടക്കു്-കിഴക്കു് ആയിട്ടാണ് മലയാറ്റൂർ സ്ഥിതി ചെയുന്നത്.

മലയാറ്റൂരിലെ സെന്റ് തോമസ് പള്ളി കേരളത്തിലെ ഒരു പ്രമുഖ തീർഥാടന കേന്ദ്രമാണ്.

"http://ml.wikipedia.org/w/index.php?title=മലയാറ്റൂർ&oldid=1710371" എന്ന താളിൽനിന്നു ശേഖരിച്ചത്