ചിലപ്പതികാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തമിഴ് സാഹിത്യം
സംഘകാല സാഹിത്യം
അഗത്തിയം തൊൽകാപ്പിയം
പതിനൻമേൽ‍കണക്ക്
എട്ടുത്തൊകൈ
അയ്ങ്കുറുനൂറ് അകനാനൂറ്
പുറനാനൂറ് കലിത്തൊകൈ
കുറുന്തൊകൈ. നറ്റ്രിനയ്
പരിപാടൽ പതിറ്റുപത്ത്‌
പത്തുപ്പാട്ട്
തിരുമുരുകാറ്റ്രുപ്പടൈ കുറിഞ്ചിപ്പാട്ട്
മലൈപടുകടാം മധുരൈക്കാഞ്ചി
മുല്ലൈപ്പാട്ട് നെടുനൽവാടൈ
പട്ടിനപ്പാളൈ പെരുമ്പാണാറ്റുപ്പടൈ
പൊരുനരാറ്റുപ്പടൈ ചിരുപാനാറ്റുപ്പടൈ
പതിനെണ്‌ കീഴ്കണക്ക്
നാലടിയാർ നാന്മനിക്കടിഗൈ
ഇന്നാ നാർപത് ഇനിയവൈ നാർപത്
കാർ നാർപത് കലവഴി നാർപത്
അയ്ന്തിനൈ അയ്മ്പത് തിനൈമൊഴി അയ്മ്പത്
അയ്ന്തിനൈ എഴുപത് തിനൈമാലൈ നൂറ്റ്രൈമ്പത്
തിരുകുറൽ തിരികടുകം
ആസാരരകോവൈ പഴമൊഴി നാനുറു
സിറുപ്പഞ്ചമുലം മുതുമൊഴിക്കാഞ്ചി
ഏലാതി കൈണിലയ്
തമിഴർ
സംഘം സംഘം ഭൂപ്രകൃതി
സംഘകാലത്തെ തമിഴ് ചരിത്രം തമിഴ് സാഹിത്യം
പ്രാചീന തമിഴ് സംഗീതം സംഘകാല സമൂഹം
edit

സംഘകാലത്തെ ഒരു മഹാകാവ്യം. തമിഴിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നാണിത്. ഇതിന്റെ രചയിതാവിനെക്കുറിച്ചുള്ള വ്യക്തമായ തെളിവുകൾ ഇല്ലെങ്കിലും ഇളങ്കോ അടികൾ രചിച്ചതാണ് ഇതെന്ന് കരുതപ്പെടുന്നു. മൂന്നു അധ്യായങ്ങളിലായി 5700 വരികളാണ് ഇതിനുള്ളത്. തമിഴിലെ അഞ്ച് മഹാകാവ്യങ്ങളിൽ ഒന്നായ ഇത് ജൈനമത സിദ്ധാന്തങ്ങളെ വിശദീകരിക്കുന്നു. മണിമേഖല എന്ന മഹാകാവ്യം ചിലപ്പതികാരത്തിന്റെ തുടർച്ചയാണ്‌ അതിനാൽ ഇവ രണ്ടും ഇരട്ടകാവ്യങ്ങളായി കണക്കാക്കപ്പെടുന്നു.

കേരളീയനായ ഇളങ്കോ‌അടികൾ ആണ്‌ ചിലപ്പതികാരം രചിച്ചത്. അദ്ദേഹം ചേരരാജ സദസ്സിലെ ഒരംഗമായിരുന്നു. കരികാലചോഴന്റെ സമകാലികനായിരുന്നു അദ്ദേഹം എന്നും വിശ്വസിക്കപ്പെടുന്നു. എന്നാൽ അദ്ദേഹം ചേരരാജാവായിരുന്ന ചേരൻ ചെങ്കുട്ടുവന്റെ സഹോദരൻ ആയിരുന്നു എന്നും ചില ചരിത്രകാരന്മാർ കരുതുന്നു. [1]

[തിരുത്തുക] ചരിത്രം

ഏകദേശം രണ്ടാം നൂറ്റാണ്ടിലാണ് ഇളങ്കോ അടികൾ ചിലപ്പതികാരം രചിച്ചത് എന്ന് വിശ്വസിക്കുന്നു[2]‌.

[തിരുത്തുക] അവലംബം

  1. പി., ജനാർദ്ധനൻ പിള്ള (1989). മണിമേഖല(വിവർ‍ത്തനം). കേരള സാഹിത്യ അക്കാദമി. 
  2. "CHAPTER 12 - BUILDINGS, PAINTINGS AND BOOKS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. താളുകൾ. 127. ISBN 8174504931. http://www.ncert.nic.in/textbooks/testing/Index.htm. 

[തിരുത്തുക] കുറിപ്പുകൾ

"http://ml.wikipedia.org/w/index.php?title=ചിലപ്പതികാരം&oldid=1146559" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ