തമിഴർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
தமிழர்
തമിഴർ
ആകെ ജനസംഖ്യ
77,000,000  [1]
ആവാസവ്യവസ്ഥ
 ഇന്ത്യ 60,793,814 (2001)[2]
 ശ്രീലങ്ക 3,092,676 (2001)[3]
 Malaysia 2,100,000 (2007)[4]
 Canada 200,000 (2007)[5]
 സിംഗപ്പൂർ 111,000 (1993)[4]
ഭാഷകൾ

Tamil

മതം

88% Hindu, 6% Muslim, 5.5% Christian.

ബന്ധമുള്ള മറ്റു സമൂഹങ്ങൾ

ദ്രാവിഡർ · തെലുങ്കർ  · കന്നഡക്കാർ  · മലയാളിs  · ഗിരാവർ[6]  · Sinhalese[7]

തമിഴ് ഭാഷ സംസാരിക്കുന്ന ജനങ്ങളെ തമിഴർ എന്ന് വിളിക്കുന്നു. തമിഴ്നാട്ടിലാണ്‌ ഇവരിൽ ഭൂരിഭാഗവും. 3000 ഓളം പഴക്കമുള്ള ചരിത്രത്തിനു ഉടമകളാണിവർ. ദക്ഷിണേന്ത്യയിൽ കുടിയേറുന്നതിനു മുമ്പ് സിന്ധുനദീതടങ്ങളിലും പോളിനേഷ്യയിലുമായിരുന്നു ഇവരുടെ പൂർവികർ. ഇന്ത്യയിൽ മാത്രമല്ല തമിഴ് സംസാരിക്കുന്നത് സിംഗപ്പൂർ , മലേഷ്യ , ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും തമിഴ് സംസാരിക്കുന്നുണ്ട്.

തമിഴ് മാതൃഭാഷയായുള്ളയാളെ തമിഴൻ എന്നും ബഹുമാനാർത്ഥം അണ്ണാച്ചി എന്നും വിളിക്കാറുണ്ട്.

പ്രമാണങ്ങൾ[തിരുത്തുക]

  1. "Top 30 Languages by Number of Native Speakers: sourced from Ethnologue: Languages of the World, 15th ed. (2005)". Vistawide - World Languages & Cultures. ശേഖരിച്ചത് 2007-04-03. 
  2. "Indian Census - Abstract of Strength of Mother Tongues". Indian Census, 2001. ശേഖരിച്ചത് 2008-01-07. 
  3. "Brief Analysis of Population and Housing Characteristics" (PDF). Sri Lanka census of population and housing 2001. ശേഖരിച്ചത് 2008-01-07. 
  4. 4.0 4.1 "Ethnologue report for language code tam". Ethnologue: Languages of the World. ശേഖരിച്ചത് 2007-07-31. 
  5. "Tamils:Population in Canada (2007)" (html). Ryerson University. ശേഖരിച്ചത് 2008-02-19. 
  6. Maloney, Clarence. "Maldives People". ശേഖരിച്ചത് 2008-06-22. 
  7. Kshatriya, G.K. (1995). "Genetic affinities of Sri Lankan populations". Human Biology (American Association of Anthropological Genetics) 67 (6): 843–66. PMID 8543296. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wiktionary-logo-ml.svg
അണ്ണാച്ചി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"http://ml.wikipedia.org/w/index.php?title=തമിഴർ&oldid=1992970" എന്ന താളിൽനിന്നു ശേഖരിച്ചത്