ചവറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചവറ
Kerala locator map.svg
Red pog.svg
ചവറ
8.9952900° N 76.532880° E
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കൊല്ലം
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
691583
+91476
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ സെന്റ് ആഡ്രൂസ് പള്ളി; കോവിൽത്തോട്ടം ലൈറ്റ്‌ഹൗസും ബീച്ചും; അഷ്ടമുടി കായലിലെ റിസോർട്ടുകൾ; അഷ്ടമുടി കായലിലെ മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപുകൾ.
അഷ്ടമുടിക്കായൽ

കൊല്ലം ആലപ്പുഴ ഹൈവേയിൽ കൊല്ലത്തു നിന്നും 14 കിലോമീറ്റർ അകലെയാണ് ചവറ സ്ഥിതി ചെയ്യുന്നത്. കരിമണൽ സമ്പത്തിന് പേരു കേട്ട നാടാണ് ചവറ. ഇവിടുന്ന് പല രാജ്യങ്ങളിലേയ്ക്കും ടൈറ്റാനിയം കയറ്റിയക്കപ്പെടുന്നു.

ചവറ പഞ്ചായത്തിന്റെ കീഴിൽ വരുന്ന കോവിൽത്തോട്ടം തുറമുഖം ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രമാണ്. ഇവിടെയുള്ള ലൈറ്റ്‌ഹൗസും ബീച്ചുമാണ് പ്രധാനപ്പെട്ട ആകർഷണങ്ങൾ. കോവിൽത്തോട്ടത്തുള്ള സെന്റ് ആഡ്രൂസ് പള്ളിയും പ്രസിദ്ധമാണ്.

അഷ്ടമുടി കായൽ ചവറയിൽക്കൂടി കടന്നു പോകുന്നു.

ചവറ നിയമസഭാമണ്ഡലം കൊല്ലം ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ്.[1]

ഉള്ളടക്കം

[തിരുത്തുക] പ്രധാന ദേവാലയങ്ങൾ

  • കൊറ്റംകുളങ്ങര ദേവീ ക്ഷേത്രം ( ചമയ വിളക്ക്)
  • പന്മന ആസ്രമം ( ചട്ടംബി സ്വമി സമധി)
  • പന്മന ക്ഷേത്രം ( പന്മന പൂരം )
  • സെന്റ് ആഡ്രൂസ് പള്ളി കൊവിൽതൊട്ടം
  • ഭരണിക്കാവ് ദേവീ ക്ഷേത്രം
  • കുംബഴക്കാവ് ദേവീ ക്ഷേത്രം
  • തലമുകിൽ പള്ളി
  • കൊട്ടുകാട് ജുമാ മസ്ജിദ്
  • കമൻ കുളങ്ങര മഹാദേവ ക്ഷേത്രം
  • കന്നൻകുളങ്ങര ദേവീ ക്ഷേത്രം

[തിരുത്തുക] പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ബേബി ജോൺ മെമ്മോറിയൽ ഗവർമെന്റ് കോളേജ്
  • എം.എസ്.എൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി[2]
  • എൻ.എസ്.എൻ.എസ്.എം. ഐ.റ്റി.സി
  • ഗവേർമെന്റ് ഹയർ സെക്കന്ററി സ്കൂൾ
  • ലൂർദ് മാത ഹയർ സെക്കന്ററി സ്കൂൾ, കോവിൽത്തോട്ടം [3]
  • കൊറ്റംകുളങ്ങര ഗവർമെന്റ് വി.എച്ച്.എസ്.ഇ
  • ഐയ്യൻകോയിക്കൽ ഗവർമെന്റ് എച്ച്.എസ്.എസ്.
  • പന്മന ശ്രീ ബാല ഭട്ടാരക വിധ്യധിരജാ HSS (SBVHSS)
  • Govt.H S S ചവറ. ("പ്രൊ.ഒ എൻ വി കുറുപ്പ്,പ്രൊ.സംബശിവൻ എന്നിവർ ഇവിടേയണു സ്കൂൾ വിദ്യാഭ്യാസം പൂർതിയക്കിയതു . ഒ എൻ വി കുറുപ്പ് 'ഒരു വട്ടം കൂടിയ....' എന്ന കവിത എഴുതിയത് ഈ സ്കൂളിനെ കുറിചണു.")

[തിരുത്തുക] വ്യവസായ സ്ഥാപനങ്ങൾ

  • KMML (കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്)[4]
  • IREL (ഇന്ത്യൻ റേർ എർത്ത്സ് ലിമിറ്റഡ്)[5]
  • TITANIUM SPONGE PROJECT (TSP)
  • കേരള പ്രെമൊ പൈപ്പ് ഫാക്റ്ററി (1995നു ശേഷം സ്ഥാപനം തുറന്നു പ്രവർത്തിച്ചിട്ടില്ല)
  • ടൈറ്റാനിയം കോം‌പ്ലക്സ്

[തിരുത്തുക] അവലംബം

  1. "Assembly Constituencies — Corresponding Districts and Parliamentary Constituencies". Kerala. Election Commission of India. http://archive.eci.gov.in/se2001/background/S11/KL_Dist_PC_AC.pdf, ശേഖരിച്ചത്: 2008-10-20. 
  2. http://www.msnimt.org
  3. http://www.lourdemata.com
  4. http://www.kmml.com
  5. http://www.irel.gov.in
"http://ml.wikipedia.org/w/index.php?title=ചവറ&oldid=1288791" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ