കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1956-ൽ കേരളം രൂപംകൊണ്ടതിനുശേഷം സംസ്ഥാനത്തെ മുഖ്യമന്ത്രിമാരായി ചുമതലയേറ്റവരുടെ സമ്പൂർണ്ണ പട്ടികയാണിത്.

      ഇന്ത്യൻ നാഷണൽ കോൺഗ്രസ്       സി.പി.ഐ.(എം)       കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ       മുസ്ലിം ലീഗ്       പ്രജാ സോഷ്യലിസ്റ്റ് പാർട്ടി

ക്രമനമ്പർ മുഖ്യമന്ത്രി ഫോട്ടോ അധികാരമേറ്റ തീയതി അധികാരമൊഴിഞ്ഞ തീയതി രാഷ്ട്രീയ പാർട്ടി
1 ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ E. M. S. Namboodiripad.jpg ഏപ്രിൽ 5, 1957 ജൂലൈ 31, 1959 സി.പി.ഐ.(എം)
2 പട്ടം താണുപിള്ള ഫെബ്രുവരി 22, 1960 സെപ്റ്റംബർ 26, 1962 പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
3 ആർ. ശങ്കർ സെപ്റ്റംബർ 26, 1962 സെപ്റ്റംബർ 10, 1964 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
4 ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ E. M. S. Namboodiripad.jpg മാർച്ച് 6, 1967 നവംബർ 1, 1969 സി.പി.ഐ.(എം)
5 സി. അച്യുതമേനോൻ നവംബർ 1, 1969 ഓഗസ്റ്റ് 1, 1970 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
6 സി. അച്യുതമേനോൻ ഒക്ടോബർ 1, 1970 മാർച്ച് 25, 1977 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
7 കെ. കരുണാകരൻ K Karunakaran.jpg മാർച്ച് 25, 1977 ഏപ്രിൽ 25, 1977 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
8 എ.കെ. ആന്റണി എ.കെ. ആന്റണി.jpg ഏപ്രിൽ 27, 1977 ഒക്ടോബർ 27, 1978 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
9 പി.കെ. വാസുദേവൻ‌ നായർ P.K. Vasudevan Nair.jpg ഒക്ടോബർ 29, 1978 ഒക്ടോബർ 7, 1979 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
10 സി.എച്ച്. മുഹമ്മദ്കോയ ഒക്ടോബർ 12, 1979 ഡിസംബർ 1, 1979 മുസ്ലീം ലീ‍ഗ്
11 ഇ.കെ. നായനാർ Ek nayanar.jpeg ജനുവരി 25, 1980 ഒക്ടോബർ 20, 1981 സി.പി.ഐ.(എം)
12 കെ. കരുണാകരൻ K Karunakaran.jpg ഡിസംബർ 28, 1981 മാർച്ച് 17, 1982 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
13 കെ. കരുണാകരൻ K Karunakaran.jpg മേയ് 24, 1982 മാർച്ച് 25, 1987 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
14 ഇ.കെ. നായനാർ Ek nayanar.jpeg മാർച്ച് 26, 1987 ജൂൺ 17, 1991 സി.പി.ഐ.(എം)
15 കെ. കരുണാകരൻ K Karunakaran.jpg ജൂൺ 24, 1991 മാർച്ച് 16, 1995 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
16 എ.കെ. ആന്റണി എ.കെ. ആന്റണി.jpg മാർച്ച് 22, 1995 മേയ് 9, 1996 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
17 ഇ.കെ. നായനാർ Ek nayanar.jpeg മേയ് 20, 1996 മേയ് 13, 2001 സി.പി.ഐ.(എം)
18 എ.കെ. ആന്റണി എ.കെ. ആന്റണി.jpg മേയ് 17, 2001 ഓഗസ്റ്റ് 29, 2004 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
19 ഉമ്മൻ ചാണ്ടി Oommen Chandy.png ഓഗസ്റ്റ് 31, 2004 മേയ് 18, 2006 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
20 വി.എസ്. അച്യുതാനന്ദൻ V. S. Achuthanandan 2008.jpg മേയ് 18, 2006 മേയ് 14 2011 സി.പി.ഐ.(എം)
21 ഉമ്മൻ ചാണ്ടി Oommen Chandy.png മേയ് 18, 2011 തുടരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്
  • വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക] ഇതും കാണുക

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ