ദ്രാവിഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ്രാവിഡർ
ആകെ ജനസംഖ്യ
ഏകദേശം250 മില്യൺ  (2006)[അവലംബം ആവശ്യമാണ്]
ആവാസവ്യവസ്ഥ
Flag of India.svg ഇന്ത്യ
           തമിഴ്‌നാട്
           കേരളം
           കർണ്ണാടക
           ആന്ധ്രാപ്രദേശ്
Flag of Pakistan.svg പാകിസ്ഥാൻ
           പാകിസ്താനിലെ ബലൂചിസ്ഥാൻ
Flag of Malaysia.svg Malaysia
Flag of Singapore.svg സിംഗപ്പൂർ
Flag of the United Kingdom.svg യുണൈറ്റഡ് കിങ്ഡം
Flag of Hong Kong.svg ഹോങ്കോങ്
Flag of Fiji.svg ഫിജി
Flag of the United States.svg അമേരിക്കൻ ഐക്യനാടുകൾ
Flag of Canada.svg കാനഡ
Flag of Sri Lanka.svg ശ്രീലങ്ക
Flag of South Africa.svg ദക്ഷിണാഫ്രിക്ക
Flag of France.svg Réunion
Flag of Seychelles.svg Seychelles
Flag of Bangladesh.svg ബംഗ്ലാദേശ് (ഖുറുക്ക് ഭാഷ സംസാരിക്കുന്ന ചില സ്ഥലങ്ങളും ഉൾപ്പെടും)
ഭാഷകൾ

മലയാളം

മതം

ഹിന്ദുമതം, ഇസ്ലാം, ക്രിസ്തുമതം,

ബന്ധമുള്ള മറ്റു സമൂഹങ്ങൾ

മലയാളി ജനവിഭാഗങ്ങൾ

ദ്രാവിഡഭാഷാ കുടുംബത്തിലെ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളെയാണ്‌ ദ്രാവിഡർ എന്നത് കൊണ്ടുദ്ദേശിക്കുന്നത്. ഈ ഭാഷകൾ സംസാരിക്കുന്നവർ ഇന്ന് പ്രധാനമായും ദക്ഷിണേന്ത്യ, ബ്രഹൂയി ഭാഷ സംസാരിക്കുന്ന പാകിസ്താനിലെ ചില ഭാഗങ്ങൾ, ഖുരുക്ക് സംസാരിക്കുന്ന ബീഹാർ, ഒറീസ്സ ഭാഗങ്ങളിലും ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയവിടങ്ങളിലും, കുടിയേറ്റത്തിന്റെ ഭാഗമായി മറ്റു വിദേശ രാജ്യങ്ങളിൽ അല്പമായും വസിക്കുന്നു. ദ്രാവിഡർ മെഡിറ്ററേനിയൻ വംശജരാണെന്ന് ചില ഗവേഷകർ കരുതുന്നു. ജീൻ പഠനങ്ങളും അതാണ്‌ തെളിയിക്കുന്നത്.

ബി.സി.ഇ. 3500-നു മുൻപാണ് ദ്രാവിഡർ ഏഷ്യാ മൈനറിൽ നിന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെത്തിയത്. ഒരിടത്ത് സ്ഥിരതാമസമാക്കിയുള്ള വികസിതമായ ജീവിതരീതി ഇന്ത്യയിൽ ആദ്യമായി എത്തിച്ചത് ദ്രാവിഡരാണ്. സിന്ധൂനദിയുടെ ഫലഭൂയിഷ്ടമായ തടത്തിൽ വാസമുറപ്പിച്ച ദ്രാവിഡർ മോഹൻ‌ജൊ-ദാരോ പോലെയുള്ള സമ്പൽ‌സമൃദ്ധമായ നഗരങ്ങൾ സ്ഥാപിച്ചു. ആര്യന്മാരുടെ കടന്നുവരവു മൂലമോ, സിന്ധൂനദിയിലെ വൻ‌ വെള്ളപ്പൊക്കം മൂലമോ ഉത്തരേന്ത്യയിലെ ദ്രാവിഡർക്ക് ക്ഷയം സംഭവിച്ചതായി കരുതുന്നു[1]‌.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നിൽ

പ്രശസ്ത ഭാഷാശാസ്ത്രജ്ഞനായ കാഡ്‌വെല്ലാണ്‌ ആദ്യമായി ദ്രാവിഡൻ എന്ന സംസ്കൃതം പദം ഇതിനായി ഉപയോഗിച്ചത്. [2] കുമാരീലഭട്ടൻറ്റെ താന്ത്രവർത്തിക എന്ന ഗ്രന്ഥത്തിൽ തമിഴരെസൂചിപ്പിക്കാനായി ഉപയോഗിച്ച ദ്രവിഡം എന്ന പദത്തിലൂന്നിയാണ്‌ അദ്ദേഹം തന്റെ ഗ്രന്ഥമായ ദ്രാവിഡഭാഷകളുടെ താരതമ്യപഠനം എന്ന ഗ്രന്ഥം രചിച്ചതോടയാണ്‌ ദ്രാവിഡ പദം പ്രശസ്തമായത്. ദ്രാവിഡം എന്ന സംസ്കൃതപദത്തിന്റെ ഉത്പത്തിയെപ്പറ്റി നിരവധി സിദ്ധാന്തങ്ങൾ ഉണ്ട്. അതിലൊന്ന് തമിഴ് എന്ന പദത്തെ സൂചിപ്പിക്കാനുപയോഗിച്ചിരുന്നതായാണ്‌. തമിഴ - ദ്രമിള - ദ്രമിഡ- ദ്രവിഡ എന്നാണ് പദത്തിന്റെ മൂലരൂപം.

[തിരുത്തുക] ചരിത്രം

ഏഷ്യയിൽ ദ്രാവിഡഭാഷ സംസാരിക്കപ്പെടുന്ന പ്രധാനസ്ഥലങ്ങൾ

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] അവലംബം

  1. HILL, JOHN (1963). "1-INTRODUCTION". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. താളുകൾ. 1-2. 
  2. "Dravidian Language Family". National Virtual Translation Center. http://www.nvtc.gov/lotw/months/april/DravidianLanguageFamily.htm, ശേഖരിച്ചത്: 2007. 

[തിരുത്തുക] കുറിപ്പുകൾ

"http://ml.wikipedia.org/w/index.php?title=ദ്രാവിഡർ&oldid=1102067" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ