കല്ല്യാശ്ശേരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കല്ല്യാശ്ശേരി | |||
|
|
|||
| രാജ്യം | |||
| സംസ്ഥാനം | കേരളം | ||
| ജില്ല(കൾ) | കണ്ണൂർ | ||
| ജനസംഖ്യ | 28 (2001) | ||
| സമയമേഖല | IST (UTC+5:30) | ||
|
കോഡുകൾ
|
|||
സ്ഥാനം: 12°00′N 75°17′E / 12°N 75.29°E കേരളത്തിലെ കണ്ണൂർ ജില്ലയിലെ കണ്ണൂർ-തളിപ്പറമ്പ് ദേശീയപാതയ്ക്കരികിലെ ഒരു പ്രദേശമാണ് കല്ല്യാശ്ശേരി. മുൻ കേരള മുഖ്യമന്ത്രി ആയിരുന്ന ഇ.കെ. നായനാർ കല്ല്യാശ്ശേരിക്കാരനാണ്.
ജനസംഖ്യ [തിരുത്തുക]
2001-ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം കല്ല്യാശ്ശേരിയിലെ ജനസംഖ്യ 28,066 ആണ്[1]. ഇതിൽ 47% പുരുഷരും 53% സ്ത്രീകളുമാണ്. ഇവിടത്തെ സാക്ഷരതാ നിരക്ക് 85 ശതമാനത്തിലധികമാണ്. ഇതിൽ പുരുഷന്മാരിൽ 87% പെരും സ്ത്രീകളിൽ 83% പേരും സാക്ഷരരാണ്. ആകെ ജനസംഖ്യയിൽ 6% പേർ 6 വയസ്സിൽ താഴെയുള്ളവരാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ [തിരുത്തുക]
- മോഡൽ പോളി ടെക്‌നിക്ക്,കല്ല്യാശ്ശേരി
- കെ.പി.ആർ സ്മാരക ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ,കല്ല്യാശ്ശേരി
- കല്ല്യാശ്ശേരി ഗവ. എൽ.പി സ്കൂൾ
അവലംബം [തിരുത്തുക]
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. ശേഖരിച്ചത് 2007-09-03.