ഇന്ത്യൻ പോലീസ് സർവീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ പോലീസ് സർവീസ്
IPS Seal
Official seal of the Indian Police Service
Service overview
ചുരുക്കെഴുത്ത് ഐ.പി.എസ്.(I.P.S.)
നിലവിൽവന്നത് 1948
രാജ്യം  India
Training ground സർദാർ പട്ടേൽ ദേശീയ പോലീസ് അകാദമി ഹൈദരാബാദ്
നിയന്ത്രിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
Legal personality Government service
General nature Federal law enforcement
Preceding service Imperial Police Service (1893–1948)
Cadre size 3899 (2009) posts[1]
Service colour Dark blue and red
          
Uniform colour Khaki [2]
     
Website Official site
Service Chief
Director Intelligence Bureau (IB)
Current: Nehchal Sandhu
Head of the Civil Services
Cabinet Secretary
Current: A.K. Seth

ദേശീയ തലത്തിൽ വിവിധ പരീക്ഷകൾ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന സമർത്ഥരായ ഉദ്യോഗാർത്ഥികൾക്ക് നൽകുന്ന ഒരു പദവിയാണ് ഇന്ത്യൻ പോലീസ് സർവീസ് (ഐ.പി.എസ്.). പ്രധാനപ്പെട്ട മൂന്ന് അഖിലേന്ത്യ സേവന വിഭാഗത്തിൽപ്പെട്ട ഒന്നാണ് ഇത്(മറ്റുള്ളവ ഐ.എ.എസ്., ഐ.എഫ്.എസ്. എന്നിവ). ഈ പദവി ലഭിച്ച ഉദ്യോഗാർത്ഥികളെ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലുമുള്ള വിവിധ പോലീസ് വിഭാഗങ്ങളിൽ നേരിട്ട് അസിസ്റ്റന്റ് സൂപ്രണ്ടുമാരായോ അല്ലെങ്കിൽ തത്തുല്യമായ തസ്തികകളിലോ നിയമിക്കുന്നു. ഐ.പി.എസ്. ഉദ്യോഗസ്ഥന്മാരെ നിയമിക്കുന്നതും പിരിച്ചുവിടുന്നതും കേന്ദ്ര പേഴ്സണൽ മന്ത്രാലയമാണ്. നിശ്ചിതകാലം സേവനമനുഷ്ഠിച്ച യോഗ്യരായ പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന സർക്കാറുകളുടെ ശുപാർശപ്രകാരം ഐ.പി.എസ്.നൽകാറുണ്ട്.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ഇന്ത്യൻ_പോലീസ്_സർവീസ്&oldid=1160967" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ