ധർമ്മടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ധർമ്മടം 100 വർഷത്തിലേറെ പഴക്കമുള്ള ബ്രണ്ണൻ കോളെജിനും ധർമ്മടം ദ്വീപിനും പ്രശസ്തമാണ് ഈ സ്ഥലം.

ധർമ്മപട്ടണം എന്ന് അറിയപ്പെട്ടിരുന്ന ധർമ്മടം ഒരു ബുദ്ധമത കേന്ദ്രമായിരുന്നു.

ധർമ്മടം ദ്വീപ് ധർമ്മടത്തുനിന്നും ഏകദേശം 100 മീറ്റർ അകലെയാണ്.

[തിരുത്തുക] എത്തിച്ചേരാനുള്ള വഴി

  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ :
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം - കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം - 100 കി.മീ. അകലെ
ധർമ്മടം റെയിൽ‌വേ സ്റ്റേഷൻ

[തിരുത്തുക] ഇതും കാണുക

സ്ഥാനം: 11°47′N, 75°26′E


"http://ml.wikipedia.org/w/index.php?title=ധർമ്മടം&oldid=1204692" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ