പേരാവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പേരാവൂർ
Map of India showing location of Kerala
Location of പേരാവൂർ
പേരാവൂർ
Location of പേരാവൂർ
in Kerala and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Kerala
ജില്ല(കൾ) കണ്ണൂർ
ലോകസഭാ മണ്ഡലം കണ്ണൂർ
സമയമേഖല IST (UTC+5:30)

അക്ഷാംശവും രേഖാംശവും: 11°54′00″N 75°43′55″E / 11.900066°N 75.731979°E / 11.900066; 75.731979 കേരളത്തിലെ കണ്ണൂർ ജില്ലയിലെഒരു ചെറിയ പട്ടണമാണ്‌ പേരാവൂർ. പ്രശസ്ത വോളിവോൾ കളിക്കാരനായിരുന്ന ജിമ്മി ജോർജ്ജിന്റെ ജന്മ ദേശം ഇവിടെയായിരുന്നു. ഈ പേരിൽ ഒരു ബ്ലോക്ക് പഞ്ചായത്തും, നിയോജക മണ്ഡലവും ഉണ്ട്. പേരാവൂർ നിയോജക മണ്ഡലത്തിന്റെ ഇപ്പോഴത്തെ സാരഥി ശ്രീമതി കെ.കെ.ശൈലജ ടീച്ചർ ആണ്.

"http://ml.wikipedia.org/w/index.php?title=പേരാവൂർ&oldid=1064817" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ