ഇംഗ്ലീഷ് ചാനൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇംഗ്ലീഷ് ചാനലിന്റെ കൃത്രിമോപഗ്രഹത്തിൽ നിന്നുള്ള കാഴ്ച

ഇംഗ്ലീഷ് ചാനൽ അഥവാ ചാനൽ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഒരു ശാഖയാണ്. ഇത് ബ്രിട്ടനെയും ഫ്രാൻസിനെയും തമ്മിൽ വേർതിരിക്കുന്നു. ഇതിന് 560 കി.മി. നീളവും 240 കി.മി. മുതൽ 34 കി.മി. വരെ വീതിയും ഉണ്ട്. ഇരു രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപ്പാതയായ ചാനൽ ടണൽ ഇംഗ്ലീഷ് ചാനലിലെ കടലിനടിയിലൂടെയാണ് നിർമ്മിച്ചിരിക്കുന്നത്[1].

[തിരുത്തുക] അവലംബം

  1. "The Channel Tunnel". raileurope.com. http://www.raileurope.com/us/rail/eurostar/channel_tunnel.htm, ശേഖരിച്ചത്: 19 July 2009. 
"http://ml.wikipedia.org/w/index.php?title=ഇംഗ്ലീഷ്_ചാനൽ&oldid=1129874" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ