ചാനൽ ടണൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Map of the Channel Tunnel | |
| Overview | |
|---|---|
| Location | English Channel (Strait of Dover) |
| Coordinates | Folkestone: 51°5′49.5″N 1°9′21″E / 51.097083°N 1.15583°E Coquelles: 50°55′22″N 1°46′50.16″E / 50.92278°N 1.7806°E |
| Status | Active |
| Start | Folkestone, Kent, United Kingdom |
| End | Coquelles, Pas-de-Calais, France |
| Operation | |
| Opened | 6 May 1994 (tunnel) 14 November 1994 (passenger service) |
| Owner | Eurotunnel |
| Operator | Eurotunnel Eurostar DB Schenker Rail (UK) SNCF |
| Character | Through-rail passenger and freight. Vehicle shuttle. |
| Technical | |
| Line length | 50.45 km (31.35 mi) |
| No. of tracks | 2 single track tunnels 1 service tunnel |
| Gauge | 1,435 mm (4 ft 8½ in) (standard gauge) |
| Electrified | 25 kV AC OHLE |
ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും പരസ്പരം ബന്ധിപ്പിക്കുന്ന റെയിൽപ്പാതയാണ് ചാനൽ ടണൽ[1]. 50.5 കിലോമീറ്റർ (31.4 മൈൽ) നീളമുള്ള ഈ പാത ഇംഗ്ലീഷ് ചാനലിലെ കടലിനടിയിലൂടെയാണ് നിർമ്മിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഫോൾക്കെസ്റ്റൺ, ഫ്രാൻസിലെ കൊക്വെല്ലസ് എന്നീ പ്രദേശങ്ങളെ ഇത് ബന്ധിപ്പിക്കുന്നു. 'യൂറോസ്റ്റാർ' എന്ന അതിവേഗ തീവണ്ടിയാണ് ഇതു വഴി സഞ്ചരിക്കുന്നത്.
എലിസബത്ത് രാജ്ഞിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസും ചേർന്നാണ് 1994-മെയ് 6 - ന് ടണലിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
[തിരുത്തുക] അവലംബം
- ↑ "The Channel Tunnel". raileurope.com. http://www.raileurope.com/us/rail/eurostar/channel_tunnel.htm, ശേഖരിച്ചത്: 19 July 2009.