ബൽക്കാഷ് തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lake Balkhash
Балқаш Көлі
Lake Balkhash  Балқаш Көлі - From space, April 1991
From space, April 1991
സ്ഥാനം Kazakhstan
Coordinates 46°32′27″N 74°52′44″E / 46.54083°N 74.87889°E / 46.54083; 74.87889Coordinates: 46°32′27″N 74°52′44″E / 46.54083°N 74.87889°E / 46.54083; 74.87889
Lake type Endorheic, Saline
Primary sources Ili, Karatal, Aksu, Lepsi, Byan, Kapal, Koksu rivers
Primary outflows evaporation
Basin countries Kazakhstan 85%
China 15%
പരമാവധി നീളം 605 km (376 mi)
പരമാവധി വീതി East 74 km (46 mi)
West 19 km (12 mi)
ശരാശരി ആഴം 5.8 m (19 ft)
പരമാവധി ആഴം 26 m (85 ft)
ജലത്തിന്റെ വ്യാപ്തം 106 cu mi (440 km3)
Surface elevation 341.4 m (1 ft)
Frozen November to March

മദ്ധ്യേഷ്യയിലെ ഏറ്റവും വിസ്തൃതമായ തടാകങ്ങളിലൊന്നാണ് ബൽക്കാഷ്. കസാക്കിസ്ഥാന്റെ തെക്കുകിഴക്കൻ ഭാഗത്തായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഇലി, കറാതൽ, അക്സു, ലെപ്സി, ബ്യാൻ, കാപൽ, കോക്സു എന്നീ നദികൾ ഈ തടാകത്തിൽ വന്നുചേരുന്നു. 16,996 ലക്ഷം ച.കി.മീ. വിസ്തൃതിയുള്ള ബൽക്കാഷിന്റെ തടവിസ്തൃതി 4.13 ച.കി.മീ. വരും. ഇത് 85% കസാഖ്സ്താനിലും ബാക്കി ചൈനയിലുമായാണ്‌ പരന്നുകിടക്കുന്നത്. ശരാശരി ആഴം 5.8 മീറ്റർ മാത്രമേ ഈ തടാകത്തിനുള്ളൂ. പരമാവധി ആഴം 25.6 മീറ്ററാൺ. നവംബർ തൊട്ട് മാർച്ച് വരെ ബൽക്കാഷ് തണുത്തുറഞ്ഞ് കട്ടിയാവും. ആറലിനെപ്പോലെ ബൽക്കാഷും സാവധാനം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്.

[തിരുത്തുക] ചിത്രങ്ങൾ

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Wikisource-logo.svg
Wikisource has the text of the 1911 Encyclopædia Britannica article Balkash.
"http://ml.wikipedia.org/w/index.php?title=ബൽക്കാഷ്_തടാകം&oldid=1312387" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ