കടലാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടലാമ
Sea turtles
Lepidochelys-olivacea-Kélonia-1.JPG
An olive ridley sea turtle
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Reptilia
നിര: Testudines
ഉപനിര: Cryptodira
ഉപരികുടുംബം: Chelonioidea
Bauer, 1893
Genera

പുറംതോടുള്ള കടൽജീവിയാണ്‌ കടലാമ. ജീവിക്കുന്നത് കടലിലാണെങ്കിലും മുട്ടയിടാനായി ഇവ കരയിലെത്തുന്നു.

പ്രജനന രീതി[തിരുത്തുക]

കടലാമകൾ മുട്ടയിടാൻ കരയിലേക്കാണ് വരുന്നത്.കരയിൽ വളരെ സുരക്ഷിതം എന്ന് തോന്നുന്ന ചില പ്രദേശങ്ങളാണ് ആമകൾ തെരഞ്ഞെടുക്കുന്നത്.മുട്ടയിട്ട് മണൽ കൊണ്ട് മുടി ആമകൾ തിരിച്ച് കടലിൽ പോവുകയാണ് പതിവ്.ഒക്ടോബർ മാസത്തിലാണ് ആമകൾ മുട്ടയിടാൻ വരുന്നത്.[അവലംബം ആവശ്യമാണ്]

തരം[തിരുത്തുക]

ഏഴു തരം കടലാമകളെ കണ്ടെത്തിയിട്ടുണ്ട് ഇതിൽ അഞ്ചും യൂറോപ്പിൽ ആണ്.

നിലനില്പ്[തിരുത്തുക]

കടലാമകൾക്ക് ശത്രുക്കൾ ഏറെയാണ്. മുട്ടയും, വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളുമാണ് പ്രധാന‌ ഇരകൾ. വലിയ കടലാമയുടെ മുഖ്യശത്രു മനുഷ്യനും അവന്റെ പ്രവൃത്തികളും ആണ് മുട്ടയിടാനെത്തുന്ന ആമകളെ പിടികൂടി ഇറച്ചി ആവശ്യത്തിനായി കൊല്ലുന്നതും ഇവയുടെ മുട്ട എടുക്കുന്നതും സാധാരണം ആണ്. ഇന്ത്യ , ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എന്നീ സ്ഥലങ്ങളിൽ ആണ് ഇത് മുഖ്യമായും.

കടലാമയുടെ മുഖ്യ ശത്രു മനുഷ്യൻ ആമയുടെ മുകളിൽ കയറി ഇരിക്കുന്നു

അവലംബം[തിരുത്തുക]

മറ്റു കണ്ണികൾ[തിരുത്തുക]

Turtle പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക-
Wiktionary-logo-en.png ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളിൽ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന്
Wikinews-logo.svg വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന്
Wikiversity-logo-en.svg പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന്
Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'കടലാമ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Wikibooks
Wikibooks Dichotomous Key has more about this subject:


"http://ml.wikipedia.org/w/index.php?title=കടലാമ&oldid=1994837" എന്ന താളിൽനിന്നു ശേഖരിച്ചത്