ബ്രൂക്കേഷ്യ മിനിമ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബ്രൂക്കേഷ്യ മിനിമ | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | ജന്തു |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | ഉരഗം |
| നിര: | Squamata |
| ഉപനിര: | പല്ലി |
| കുടുംബം: | ഓന്ത് |
| ജനുസ്സ്: | ബ്രൂക്കേഷ്യ |
| വർഗ്ഗം: | B. minima |
| ശാസ്ത്രീയ നാമം | |
| Brookesia minima Boettger, 1893 |
|
പല്ലി വർഗ്ഗത്തിൽപ്പെട്ട ഏറ്റവും ചെറിയ ഉരഗങ്ങളിൽ ഒന്നാണ് ബ്രൂക്കേഷ്യ മിനിമ (ശാസ്ത്രീയനാമം: Brookesia minima ). മഡഗാസ്കറിൽ നിന്നുമാണ് ചെറിയ ഈ പല്ലിയിനത്തെ കണ്ടെത്തിയത്. [1]
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
|
|||||||||||