മുള്ളൻ ചെകുത്താൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Moloch horridus
മുള്ളൻ ചെകുത്താൻ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Reptilia
നിര: Squamata
ഉപനിര: Lacertilia
കുടുംബം: Agamidae
ഉപകുടുംബം: Agaminae
ജനുസ്സ്: Moloch
വർഗ്ഗം: M. horridus
ശാസ്ത്രീയ നാമം
Moloch horridus
Gray, 1841
പര്യായങ്ങൾ

Acanthosaura gibbosus

ഓസ്ട്രേലിയയിൽ കണ്ടു വരുന്ന ഒരിനം പല്ലിയാണ് മുള്ളൻ ചെകുത്താൻ. മോലോച എന്ന ജെനുസിൽ അവശേഷിക്കുന്ന ഏക പല്ലി ഇനവും ഇതാണ്. പുർണ്ണ വളർച്ചയെത്തിയ ഇവയ്ക്ക് 20 സെന്റിമീറ്റർ നീളം കാണും. ഇവയുടെ ശരാശരി ആയുസ് ഇരുപതു വർഷമാണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മുള്ളൻ_ചെകുത്താൻ&oldid=1716090" എന്ന താളിൽനിന്നു ശേഖരിച്ചത്